ഹരിപ്പാട് : കറുകേല്‍ വീട്ടില്‍ പരേതനായ ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ(കാരിച്ചാല്‍ അമ്മച്ചി-93) ഫെബ്രുവരി 18 രാവിലെ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം പിന്നീട്.
മക്കള്‍: മറിയാമ്മ(ഇന്ത്യ), അമ്മിണി(യു.എസ്.എ.), ഏലിയാമ്മ(ഇന്ത്യ), സൂസി(യു.കെ.), കുഞ്ഞുമോള്‍(യു.എസ്.എ.).