Image

ഏബ്രഹാം തോമസ് (ജോളി-56) ന്യു യോര്‍ക്കില്‍ നിര്യാതനായി

Published on 18 February, 2020
ഏബ്രഹാം തോമസ് (ജോളി-56) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: ഇലന്തൂര്‍ വെള്ളാപ്പള്ളില്‍ ഏബ്രഹാം തോമസ് (ജോളി-56) ന്യു യോര്‍ക്കില്‍ നിര്യാതനായി.
ജസി ആണു ഭാര്യ. മക്കള്‍: ജിന, ജിനി, ജിയാന

പൊതുദര്‍ശനം: ഫെബ്രുവരി 19 ബുധന്‍, 5 മുതല്‍ 9 വരെ: മാര്‍ത്തോമ്മാ ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്‍ഡ്, 134 ഫേബര്‍ സ്റ്റ്രീറ്റ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10302

സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 20 വ്യാഴം, രാവിലെ 9 മണി: മാര്‍ത്തോമ്മാ ചര്‍ച്ച് സ്റ്റാറ്റന്‍ ഐലന്‍ഡ്
സംസ്‌ക്കാരം സില്‍ വര്‍ ലെയ്ക്ക് സെമിത്തേരി, 926 വിക്ടറി ബുലവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യു യോര്‍ക്ക്-10301 
Join WhatsApp News
Varghese easo 2020-02-18 18:03:48
No
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക