Image

പോലീസിന്റെ വെടിയുണ്ട കാണാതായ സംഭവം: സിബിഐ അന്വേഷണത്തിന്‌ ഹര്‍ജി

Published on 17 February, 2020
പോലീസിന്റെ വെടിയുണ്ട കാണാതായ സംഭവം: സിബിഐ അന്വേഷണത്തിന്‌ ഹര്‍ജി

കൊച്ചി: പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‌ ഹൈക്കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ്‌ വട്ടുകുളമാണ്‌ പൊലീസ്‌ അന്വേഷണത്തില്‍ അതൃപ്‌തി രേഖപ്പെടുത്തി ഹര്‍ജി നല്‍കിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക