ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് തോമസ് മാര്‍ത്തോമാ (സൈപ്രസ്) ഇടവക വൈസ് പ്രസിഡണ്ട് കോന്നി പൂവന്‍പാറ ചിറമുഖത്ത് സി.എം .മാത്യു (തങ്കച്ചന്) വിന്റെ ഭാര്യ വെണ്ണിക്കുളം കണ്ണങ്കര വീട്ടില്‍ സൂസി മാത്യു നിര്യാതയായി. 1969 ലാണ് പരേത അമേരിക്കയില്‍ എത്തിയത്.
മക്കള്‍ : ജെഫി മാത്യു , ജൂലി ചെറിയാന്
മരുമക്കള്‍ : മോര്‍ഗാന്‍, ബിജു ചെറിയാന്
കൊച്ചുമക്കള്‍ : ലൂക്ക്, ജൂലിയന്‍, ഗേബ്, ഡിലന്
പൊതുദര്‍ശനവും സംസ്കാരവും : ഫെബ്രുവരി 22 ന് ശനിയാഴ്ച രാവിലെ 8:30 മുതല്‍ 10:30 വരെ.ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Rd, Houston, Texas, 77048) ശുശ്രൂഷകള്‍ക്ക് ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 832 541 0068