Image

ജോസഫ് മാര്‍ട്ടിന്‍ വടക്കുംപാടന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

എ. സി. ജോര്‍ജ് Published on 16 February, 2020
ജോസഫ് മാര്‍ട്ടിന്‍ വടക്കുംപാടന്‍ ഹൂസ്റ്റണില്‍ നിര്യാതനായി
ഹ്യൂസ്റ്റണ്‍: ഹൂസ്റ്റണില്‍ വളരെ നാളുകളായി ആയുര്‍വേദ പ്രകൃതി ചികിത്സാ സ്ഥാപനം നടത്തിവരുന്ന ജോസഫ് മാര്‍ട്ടിന്‍ വടക്കുംപാടന്‍, ഫെബ്രുവരി 13, വൈകുന്നേരം ഹൂസ്റ്റണില്‍ നിര്യാതനായി.

ശാന്തി മാര്‍ട്ടിന്‍ ആണു ഭാര്യ.
മക്കള്‍: ജെസ്, ജൊമേരി, ജോസിയ, ജോമോന്‍ (late), ജോം,

പൊതു ദര്‍ശനം: ഞായര്‍ ഫെബ്രുവരി 16, 2020 - 3 pm മുതല്‍ 5 pm വരെ
സ്ഥലം: Advantage Funeral Services 7010 Chetwood Drive, Houston TX 77081

തിരുകര്‍മ്മങ്ങള്‍ : ഫ്യൂണറല്‍ മാസ് - ഫെബ്രുവരി 17, 2020 തിങ്കള്‍ 10 AM
Holy Ghost Catholic Church (6921 Chetwood Drive, Houston TX 77081)
കുര്‍ബാനയ്ക്കു മുന്‍പു 9 AM മുതല്‍ പൊതു ദര്‍ശനവും ഉണ്ടാകും.
സംസ്‌ക്കാരം: Forest Park Westheimer Home and Cemetery
12800 Westheimer Road, Houston TX 77077

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക