വൈവിധ്യ ത്തിന്റെ നിറകാഴ്ച്ച യൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 8.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .
ലോക സിനിമയുടെ ആഘോഷമായ ഓസ്കാര്‍ അവാര്‍ഡ് നിശയില്‍ താരങ്ങളായി 'പാരാസൈറ്റ്' ന്റെ അണിയറ ശില്പികള്.
കൊറോണ വൈറസ് ജാഗ്രതയില്‍ അമേരിക്ക , ചൈനയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ടെക് ലോകത്ത് ഇന്ത്യന്‍ സാന്നിധ്യമേറുന്നു അരവിന്ദ് കൃഷ്ണ പുതിയ IBM സി ഇ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്റര്‍ ന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ് സംഘടിപ്പിച്ചു ചിക്കാഗോ യിലെ മലയാളി അസോസിയേഷന് ഓഫ് റെസ്പിറ്ററി കെയര്‍ (MARC) ന്റെ വാര്‍ഷികാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ നടന്നു കേരള ഹിന്ദുസ് ഓഫ് ന്യൂ ജേഴ്സി യുടെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു .
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.