പ്രണയ ദിന സല്ലാപം (കവിത- എ. സി. ജോര്‍ജ് )
SAHITHYAM
13-Feb-2020
എ. സി. ജോര്‍ജ്
SAHITHYAM
13-Feb-2020
എ. സി. ജോര്‍ജ്

കിണീം ..ക് ണിം ...ക് ണിം ...ക് ണിം ..
മണിയടി ..മണിയടി ..മണിയടി ..
കയ്യിലെടുത്തു..കാതോടു ..ചേര്‍ത്തു ..ചോദിച്ചു..
ഹലോ ..ആരാണു ..ഹലോ ..ആരാണു ..
മൊബൈലിന്‍ ..വെള്ളിത്തിരയില്‍ ..
മിന്നി.. തെളിഞ്ഞാ ..പുമൊഴി ..
മന്ദസ്മിതം ..ചൊരിയുമാവദനം ..
തേനൂറും ..പാലൊളി ..ദലമര്‍മ്മരങ്ങള്‍ ..
എന്‍ ..കണ്ണിനും ..കാതിനും ..കുളിര്‍മഴയായി ..
തേന്മഴയായ് ..ഇതാ ..എന്‍ ..ദേവി ..
ഈ പ്രണയ ..ദിന..സല്ലാപത്തിനായ് ..
എന്‍ ..ചാരത്തു .. ഹൃത്തടത്തില്‍ ..
കൂടു ..കൂട്ടാനെത്തി ..നില്‍പ്പിതാ ..
എന്‍ ..തേനേ ..പാലെ ..മണി ..മുത്തേ ..
സീല്‍ക്കാരനാദമായി ..നിന്‍ ..മാദക ..മേനിയില്‍ ..
ഒന്നു ..ഗാഢമായി ..തഴുകി ..മുത്തമിട്ടോട്ടെ ..
നിന്‍..മാതള ..തളിര്‍ ..കുളിര്‍ ..മേനിയില്‍ ..
കത്തികയറാന്‍ ..മോഹമായി ..ദാഹമായി ..
ഞാനൊന്നു ..എത്തിപിടിച്ചു ..ആപാദചൂഡം ..
നിന്‍ ..മാതള ..കോമള ..മാന്തളിര്‍ ..മേനിയാകെ ..
ഒരുനൂറു ..ചുടു.. ചുംബന ..അനുരാഗ ..പരാഗ ..
തേന്മഴ ..പെരുമഴയൊന്നു ..വര്‍ഷിച്ചോട്ടെ ..
നിന്‍ .. പുഷ്പിതമാം .. പൂവാടിയില്‍ ..
തേന്‍ .. നുകരാനായെത്തും .. ചിത്രശലഭമായ് ..
എന്‍ ..അനുരാഗ ..നാഥാ ..പ്രേമഗായകാ ..
എന്‍ ..വാലെന്റ്റെയിന്‍ ..ഈ ..ദിനം ..നിനക്കായി ..
നമുക്കായി ..ഇതാ ..എന്‍ ..പ്രേമ ..അനുരാഗ ..
കവാടങ്ങള്‍ ..മലര്‍ക്കെ ..തുറന്നിതാ ..
കാത്തിരിപ്പൂ ..ഞാന്‍ ..എന്നുമേ ..വാലെന്റ്റെയിന്‍..
ദിനമായിരുന്നെങ്കിലെന്നു .. മോഹിച്ചു ..ഞാന്‍ ..
ദാഹിച്ചു ..മോഹിച്ച ..പ്രണയദിന .. സ്വപ്നങ്ങള്‍ ..
സാഷാത്കരിക്കുമെന്ന..ആശയോടെ ..
മൊബൈല്‍ ..ഫോണ്‍ ..വെള്ളിത്തിരയില്‍..പരസ്പ്പരം ..
ഫ്‌ളൈയിങ് .. കിസ്..ചുംബനങ്ങള്‍ ..ചുടു ..ചുംബനങ്ങള്‍ ..
ഹാപ്പി ..ഹാപ്പി.. സ്വീറ്റി ..സ്വീറ്റി ..എന്‍ ..വാലെന്‍ടൈന്‍..
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments