Image

സം​സ്ഥാ​ന​ത്ത് കു​പ്പി​വെ​ള​ള​ത്തി​ന് ഇ​നി 13 രൂ​പ മാത്രം

Published on 12 February, 2020
സം​സ്ഥാ​ന​ത്ത് കു​പ്പി​വെ​ള​ള​ത്തി​ന് ഇ​നി 13 രൂ​പ മാത്രം
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ല്‍​പ​ന ന​ട​ത്തു​ന്ന കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല 13 രൂ​പ​യാ​യി കു​റ​ച്ചു​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. അ​വ​ശ്യ​സാ​ധ​ന വി​ല നി​യ​ന്ത്ര​ണ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വി​ല നി​ശ്ച​യി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ത്ത​ര​വി​ല്‍ ഒ​പ്പു​വ​ച്ചു. വി​ജ്ഞാ​പ​നം ഉ​ട​നി​റ​ങ്ങു​മെ​ന്നാ​ണ് വി​വ​രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക