Image

ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി പരസ്യമായി നടുവെ കീറി

പി പി ചെറിയാന്‍ Published on 05 February, 2020
ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി  പരസ്യമായി നടുവെ കീറി
വാഷിങ്ടന്‍ ഡിസി: ഫെബ്രുവരി 4 ന് പ്രസിഡന്റ് ട്രംപ് നടത്തിയ യൂണിയന്‍ അഡ്രസില്‍, വിതരണം ചെയ്ത പ്രസംഗത്തിന്റെ കോപ്പി പരസ്യമായി കീറി യുഎസ് ഹൗസ് സ്പീക്കറും ഡമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസി പ്രതിഷേധിച്ചു. 

ബുധനാഴ്ച ന്യൂയോര്‍ക്ക് ടൈം രാത്രി 9 മണിക്ക് ആരംഭിച്ച പ്രസംഗത്തിലുടനീളം ട്രംപ് ഗവണ്‍മെന്റ് നടത്തിയ ക്ഷേമ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചും ഒബാമ ഭരണകൂടത്തിന്റെ പരാജയങ്ങള്‍ ചൂണ്ടികാട്ടിയതുമാകാം പെലോസിനെ പ്രകോപിപ്പിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന പ്രസംഗത്തിന്റെ ഒടുവില്‍ പ്രസിഡന്റും, വൈസ് പ്രസിഡന്റും, പോഡിയത്തില്‍ നില്‍ക്കുമ്പോഴായിരുന്നു  പ്രസംഗത്തിന്റെ കോപ്പി കീറി നാന്‍സി പെലോസിയുടെ പ്രതിഷേധപ്രകടനം കാമറകള്‍ പകര്‍ത്തിയത്. കീഴ്‌വഴക്കമനുസരിച്ചു അമേരിക്കന്‍ പ്രസിഡന്റിനെ പ്രസംഗത്തിനായി ക്ഷണിച്ച നാന്‍സി ഭവ്യമായായി അഭിസംബോധന ചെയ്യാതിരുന്നതും ട്രംപ് നാന്‍സിക്ക് ഷെയ്ക്ക് ഹാന്‍ഡ് നല്‍കാതിരുന്നതും (വിട്ടു പോകുകയോ, മനഃപൂര്‍വ്വമോ) നാന്‍സിയെ പ്രകോപിച്ചിരിക്കാം.

അമേരിക്കയ്ക്ക് പ്രഥമ സ്ഥാനം നല്‍കുന്നതിനും അനധികൃത കുടിയേറ്റക്കാര്‍ക്കു ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഗര്‍ഭച!്ഛിചിദ്രത്തെ നിരുത്സാഹപ്പെടുത്തുന്നതിനും അമേരിക്കയ്‌ക്കെതിരെ ഭീഷിണി മുഴക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞ ബന്ധമാണെന്ന് ട്രംപ് പ്രഖ്യാപിച്ചത് സദസ്യര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.
ട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി  പരസ്യമായി നടുവെ കീറിട്രംപിന്റെ പ്രസംഗത്തിന്റെ കോപ്പി നാന്‍സി പെലോസി  പരസ്യമായി നടുവെ കീറി
Join WhatsApp News
A TALE TOLD BY .... 2020-02-05 08:37:33
IT WAS A TALE TOLD BY AN IDIOT FULL OF SOUND & FURY SIGNIFYING NOTHING
truth and justice 2020-02-05 09:16:32
Again to my surprise, I read Malayala Manorma paper have given a tiny heading about Donald Trump and wrote Republican Senate favored to immorality of American President.What are the immorality points the Democrats brought out the President abuse of power these idiots dont know the authority of American president. He did not do any immorality done like Clinton.
വ്യജ പ്രസംഗം 2020-02-05 09:24:19
എല്ലാ ജനാധിപത്യത്തിൻ്റെ പ്രതീകം ആണ് പെലോസി. ട്രംപും കൂട്ടരും രാജ്യദ്രോഹികൾ ആണ് അവരോടുള്ള എതിർപ്പ് ആണ് നമുക്ക് വേണ്ടി പെലോസി കാണിച്ചത്. റഷ്യയുടെ ഇടപെടൽ നിമിത്തം ഇല്ലിഗൽ ആയി ഭരണം പിടിച്ചെടുത്ത രാജ്യ ദ്രോഹികളെ നമ്മൾ ഒറ്റകെട്ടായി പുറത്തു ചാടിക്കണം. ഭരണഘടനയെയും നിയമങ്ങളെയും വലിച്ചു കീറി ഭരണം നടത്തുന്ന റിപ്പപ്ലിക്കൻ പാർട്ടിയും ഇതുപോലെ കീറി നശിക്കും, വീഴ്ചക്ക് മുമ്പ് യെരുശലേം ദേവാലയത്തിൻ്റെ തിരശീല കീറിയതുപോലെ. അവിടെ നടന്ന ഏക നല്ല കാര്യം ട്രപ്പീൻ്റെ വ്യജ പ്രസംഗം കീറി കളഞ്ഞത് ആണ്. റിപ്പപ്ലിക്കൻ പാർട്ടി ഒരു മാഫിയ കൾട്ട് ആണ്, അവരുടെ പുറകെ തരിപെറുക്കി കുറെ മലയാളികളും ഉണ്ട്. മാഫിയ തലവന്മാർ റഷ്യയിൽ ആണ്. അവരുടെ വെറും പാവകൾ ആണ് റിപ്പപ്ലിക്കൻസ്. സത്യവും ധർമ്മവും വെടിഞ്ഞ ഇവർ എന്നും കള്ളം പറയുന്നു, നിയമം ലംഗിക്കുന്നു. സ്ത്രികളുടെ ഗുഹ്യ ഭാഗങ്ങളിൽ കൈ ഇട്ടാലും മലയാളികൾക്ക് ക്രിസ്തിയാനികൾക്കും യാതൊരെ പ്രശ്നവും ഇല്ല. പെലോസി വ്യജ പ്രസങ്ങം കീറിയത് ആണ് പ്രശനം. റിപ്പപ്ലിക്കൻ പാർട്ടിയുടെ നാശം ഇതാ ഇവിടെ തുടങ്ങുന്നു. കുട്ടികളെ അവരുടെ അമ്മമാരിൽ നിന്നും വലിച്ചു കീറി മാറ്റിയത് നിങ്ങൾ മറക്കരുത്.. Clinton beat him by 3.5 million votes. He is losing more and more supporters everyday. So how does he get back in? By committing treason with Russia again? Talk about that? ഇ നീച ഭരണത്തിൽ നിന്നും എന്തെങ്കിലും ഗുണം കിട്ടിയിട്ടുള്ളത് വൻ പണക്കാർക്കും, കുറെ റിപ്പപ്ലിക്കൻ നേതാക്കൾക്കും ട്രാപ്പിൻ്റെ മക്കൾക്കും മാത്രം ആണ്. ബാക്കി ഇയാളുടെ നേട്ടങ്ങൾ എല്ലാം വെറും കള്ളം ആണ് അതുകൊണ്ടു ആണ് ഇയാളുടെ കള്ള പ്രസങ്ങം കീറി കളഞ്ഞത്. Trump puts kids in cages, talks crudely about gripping and grabbing women in the genitalia. He calls countries shitholes. But Pelosi tearing paper makes the snowflake MAGA cry rumps supporters and party are as pathetic and weak and uneducated.
പട്ടിയുടെ വളഞ്ഞ വാല്‍ 2020-02-05 09:27:14
To make Trump's ignorant followers understand and trying to straighten the dog's tail is the same
No wonder Pelosi ripped off the speech 2020-02-05 09:46:05
A speech filled with lies "Thanks to our bold regulatory reduction campaign, the United States has become the number one producer of oil and natural gas anywhere in the world, by far," Trump said. Facts First: The US did not become the world's top energy producer under Trump: It took the top spot under the Obama administration in 2012, according to the US government's Energy Information Administration. Trump claimed "the unemployment rate for disabled Americans has reached an all-time low" under his presidency. Facts First: The unemployment rate for Americans with disabilities is lower than at any point in the Obama administration, but it did go up from 6.1 percent in September of last year to 7 percent in December. In addition, describing this as an "all-time low" obscures the fact that the government has only tracked this data since 2008. Trump said the unemployment rates for African Americans, Hispanics and Asians are at the lowest levels ever. "The unemployment rate for African-Americans, Hispanic-Americans, and Asian-Americans has reached the lowest levels in history," Trump said in his speech. Facts First: Trump is correct. The unemployment rate for each of these three groups is at a record low, at least since the government has been issuing data on them. (The data for African Americans and Hispanics goes back to the early 1970s, while data for Asians only goes back to 2000.) Trump said that after losing 60,000 factories under the previous two administrations, America has now gained 12,000 new factories during his time in office. Facts First: Both figures are correct, though it's worth noting that the numbers include both large traditional factories and tiny facilities that produce goods with fewer than five employees. Trump said seven million new jobs have been created since his election, "more than government experts projected during the previous administration." Facts First: Trump is correct. Between November 2016, the month of his election, and December 2019, the last month for which we have data, the economy added 7.3 million jobs. Trump touted how the strong economy has lifted people out of poverty, noting that fewer people are enrolled in food stamps. "Under my administration, 7 million Americans have come off food stamps," Trump said during Tuesday's address. Facts First: It's true that fewer people receive food stamps than when Trump took office, but he exaggerates the figure. Some 36.4 million people were enrolled in the Supplemental Nutrition Assistance Program, or SNAP -- the formal name for food stamps, in October 2019, according to data from the US Department of Agriculture. Facts First: While it's unclear what measures Trump is specifically referencing when he says "unprecedented effort," his administration has taken some steps previous administrations haven't and officials have credited those measures with having reduced the influx of migrants into the US. Still, crossings at the southern border remain and many of the policies put forth by the Trump administration have resulted in prolonged court challenges. Trump claimed to have built "over 100 miles" of a "long, tall and very powerful" border wall. Facts First: US Customs and Border Protection said that, as of January 31, 115 miles of "new border wall system" had been built. The overwhelming majority has replaced dilapidated barriers with a new, enhanced wall system. Around one mile has been built where there was no previous barrier. "Before I came into office," Trump said Tuesday, "if you showed up illegally on our southern border and were arrested, you were simply released and allowed into our country, never to be seen again." Facts First: This is not true. Government data shows that, as of 2017, a majority of asylum seekers show up for their court hearings. According to data from the Department of Justice, the rate of asylum seekers who did not appear for their court hearings rose from 9% in 2016 to 11% in 2017, meaning that roughly 90% of those actually do show up for their court hearings. Trump, touting his efforts to curb illegal migration, said that "as a result of our unprecedented efforts, illegal crossings are down 75% since May -- dropping eight straight months in a row." Facts First: Trump is correct about the recent decline, but he's cherry-picking the most favorable possible starting point: May 2019 was the month with the largest number of illegal crossings at any point in his presidency. The total number of illegal crossings under Trump has increased, not decreased, from the late Obama era. Pre-existing conditions Trump has repeatedly promised to protect those with pre-existing conditions, even as he has sought to kill the Affordable Care Act, which greatly expanded those safeguards. "I've also made an ironclad pledge to American families. We will also protect patients with pre-existing conditions," he said during Tuesday's State of the Union address. Facts First: Trump's claim about protecting those with pre-existing conditions is false. Though Trump says he would do this, his administration has consistently taken steps to undermine the Affordable Care Act -- including joining a lawsuit aimed at striking down the law -- without presenting alternative plans that would offer similar benefits. Trade USMCA Trump claimed that the new US-Mexico-Canada Agreement, which replaces the North American Free Trade Agreement, "will create nearly 100,000 new high-paying American auto jobs." Facts First: Trump is inflating his administration's own estimate of job creation under the new trade deal -- which is even higher than an estimate from an independent agency.
തിരിച്ചു ചെല്ലുമ്പോൾ തഥൈവ . 2020-02-05 09:50:59
ഭാര്യയുടെ മുന്നിൽ നേരെ നിന്ന് സംസാരിച്ചാൽ അവൾ അവിടെ ഇരിയ്ക്കാൻ പറയും .അങ്ങനെ എന്നെപ്പോലെയുള്ളവർക്ക് ഒരു ശബ്‍ദം ഉണ്ടാക്കി തന്നത് (വീട്ടിന് പുറത്ത് ) ട്രമ്പാണ് . ഇപ്പോൾ ഈ മലയാളിയിൽ ട്രമ്പിനെ സപ്പോർട്ട് സ്‌ചെയ്‌ത്‌ പറയുമ്പോൾ വളരെ ഒരു ആശ്വാസം ഉണ്ട് . എന്നാലും വീട്ടിൽ തിരിച്ചു ചെല്ലുമ്പോൾ തഥൈവ .
Shame Democrat 2020-02-05 11:24:56
നാൻസി പെലോസിയെ ഒരു നാണം കെട്ട സ്ത്രീയെന്നു വിളിക്കാം! ട്രംപിനെ ഉപദ്രവിക്കാവുന്നടത്തോളം ആ സ്ത്രീ ഉപദ്രവിച്ചു. അതേ സ്ത്രീ തന്നെ നാണം കെട്ടു ട്രംപിന് കൈകൊടുക്കാൻ ചെന്നിരിക്കുന്നു. ട്രംപ് അവർക്ക് കൈകൊടുക്കാതെ ഒഴിഞ്ഞു മാറിയത് അദ്ദേഹത്തിൻറെ ഗാംഭീര്യത. കലി തുള്ളിയ ആ സ്ത്രീ കോൺഗ്രസ്സ് അംഗങ്ങളുടെ കാൺകെ ട്രംപിന്റെ നയപരിപാടികൾ പ്രസംഗം കീറുന്നു. ഇവരെയൊക്കെ ജനാധിപത്യത്തിൽ വെച്ചുപുലർത്താമോ? ഇന്ത്യയിലെ ഊച്ചാളി രാഷ്ട്രീയക്കാർപോലും ഇത്രമാത്രം അധഃപതിച്ചു കണ്ടിട്ടില്ല. എന്താ! അവർക്ക് ട്രമ്പിനോടുള്ള കൊതിക്കെറുവിന് കാരണം? ഇവർ കാണിച്ചത് തെരുവിലെ സ്ത്രീകളുടെ തരമായി പോയി! അവർ തന്നെ സ്വയം അപഹാസിതയായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക