Image

ഇന്‍ഡോ-അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.

Published on 01 February, 2020
ഇന്‍ഡോ-അമേരിക്കന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.
ജനുവരി 26ന് അമേരിക്കയില്‍ ഹൂസ്റ്റണിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജരുടെ ഫോറമായ ഇന്‍ഡോ-്അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം സ്റ്റാഫോര്‍ഡില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വളരെ പ്രൗഡോജ്ജ്വലമായ രീതിയില്‍ നടന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോര്‍ട്ട്‌ബെന്റ് കൗണ്ടി ചെയര്‍ ലിന്‍ഡ ഹൗവെല്‍ ഫോറം ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ചടങ്ങ് വളരെ ശ്രദ്ധേയമായി മാറി.
മാനുഷിക മൂല്യങ്ങളായ ദൈവവിശ്വാസം ഉറച്ച കുടുംബ ജീവിത അടിത്തറ, ധാര്‍മ്മികത എന്നിവ ഉയര്‍ത്തികൊണ്ടു വരുന്നതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്ന് യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

സ്വവര്‍ഗ്ഗ വിവാഹം, ഗര്‍ഭഛിദ്രം, നിയമ വിരുദ്ധ കുടിയേറ്റം തുടങ്ങിയവയെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം തൊഴിലില്ലായ്മാ നിരക്ക് മറ്റേതു വര്‍ഷത്തേക്കാള്‍ കുറവാണെന്നും, സുശക്തമായ ഒരു സമ്പദ് വ്യവസ്ഥയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വിഭാവനം ചെയ്യുന്നതെന്നും, സുശക്തമായ അതിര്‍ത്തികള്‍ അതിര്‍ത്തികള്‍ നിര്‍മ്മിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബന്ധമാണെന്നും പാര്‍ട്ടി ഫോര്‍ബെന്‍ന്റ് കൗണ്ടി ചെയര്‍ തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ ഈ ഫോറം ഉല്‍ഘാടനം ചെയ്യുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

ഫാമിലി ഫസ്റ്റ് അതാണ് തന്റെ കാഴ്ചപ്പാടെന്ന് ഡിസ്ട്രിക്റ്റ് ജ്ഡ്ജ്(505) ഡേവിഡ്  പെര്‍വിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് റപ്രസെന്റേറ്റീവ് ആയി മത്സരിക്കുന്ന ടോം വിരിപ്പന്‍, ഫോര്‍ട്ട്‌ബെന്റ് ടാക്‌സ് അസ്സസ്സര്‍-കലക്ടര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജെയ്‌സണ്‍ ജോസഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായ ഡീന്‍ ഹെര്‍ബക്ക്(Dean Hrbacek), മാറ്റ് മോര്‍ഗന്‍, ചാഡ് ബ്രിഡ്ജസ് ജെയിംസ് പ്രിസെല്ലര്‍, മനിഷ് സെത്ത് തുടങ്ങിയ നിരവധി സ്ഥാനാര്‍ത്ഥികള്‍ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു.

മിസ്. വെര്‍ന കോലേഷോ-ജോണ്‍സണ്‍ പരിപാടികളുടെ എം.സി. ആയി പ്രവര്‍ത്തിച്ചു.
മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമാരായ മൈസൂര്‍ തമ്പി, കെന്‍നോയി ജോസഫ് തുടങ്ങിയവര്‍ പരിപാടികളില്‍ സന്നിഹിതരായിരുന്നു. മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമാ നേതാവുമായ ശ്രീ.തോമസ് ഓലിയാംകുന്നേല്‍ യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
വരും ദിനങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ ശക്തമാക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതാക്കളെ സംഘടിപ്പിച്ചുകൊണ്ട് സ്റ്റഡി ക്ലാസ്സുകള്‍ സെമിനാറുകള്‍  തുടങ്ങിയവ സംഘടിപ്പിക്കാന്‍ ഫോറം ഭാരവാഹികള്‍ തീരുമാനിച്ചു. ഈ മാര്‍ച്ച് 3ന് നടക്കുന്ന ഇലക്ഷനില്‍ വോട്ടവകാശമുള്ള എല്ലാവരും വോട്ടുചെയ്യണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. ഫോറം പ്രസിഡന്റ് ഡോ.മാത്യു വൈരമണ്‍ അദ്ധ്യക്ഷം വഹിച്ചു. ജനറല്‍ സെക്രട്ടറി ജെയിംസ് ചാക്കോ മുട്ടുങ്കല്‍ സ്വാഗതം ആശസിച്ചു. പ്രവീണ്‍ ജോസ് നന്ദി പ്രസംഗം നടത്തി. അത്താഴ വിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു. ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ.മാത്യു വൈരമണ്‍(പ്രസിഡന്റ്)-281 857 7538, ജെയിംസ്  ചാക്കോ മുട്ടുങ്കല്‍(സെക്രട്ടറി)-832 490 7757.

ഇന്‍ഡോ-അമേരിക്കന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.ഇന്‍ഡോ-അമേരിക്കന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.ഇന്‍ഡോ-അമേരിക്കന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.ഇന്‍ഡോ-അമേരിക്കന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.ഇന്‍ഡോ-അമേരിക്കന്‍  റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഫോറം ഉല്‍ഘാടനം ഉജ്ജ്വലമായി.
Join WhatsApp News
ജനാധിപത്യം നശിപ്പിക്കുന്നവര്‍ 2020-02-01 07:24:53
വിർത്തികെട്ടവരും വിവരംകെട്ടവരും അവരെപ്പോലെ ഉള്ളവനെ ഇപ്പോഴും പുകഴ്ത്തിപറയും. ഇവർ കൂടുതൽ കൂടുതൽ പറയുംതോറും അവരുടെ വിർത്തികേടും വിവരം ഇല്ലായ്മയും പുറത്തു വരും. ഇവനൊക്കെ ഭാര്യയും അമ്മയും പെങ്ങമ്മാരും പെൺമക്കളും ഇല്ലേ? യേശുവിൻ രണ്ടാം വരവ് എന്ന് കൂവി നടക്കുന്ന ഇവർക്ക് എങ്ങനെ ഇവരുടെ ഭാര്യമാർ വെച്ച് വിളമ്പും, ഇവരുടെ പെൺമക്കൾ എങ്ങനെ ഇവരെ അച്ഛാ എന്ന് വിളിക്കും. ഇവരുടെ തലയിൽ മത ഭ്രാന്ത്, നിറഞ്ഞു നിൽക്കുന്നു. അതിനാൽ ഇവർക്ക് സാമാന്യ ബോധം പോലും ഇല്ല. ഇവരുടെ ഇ ഹീനമായ ട്രംപ് സൂപ്പർട് നിർത്താൻ ഇവരുടെ സ്ത്രികൾക്കു സാധിക്കും.
ഭൂത കണ്ണാടി 2020-02-01 13:20:33
എന്ത് ജാനാതിപത്യം . ഇപ്പോൾ ഞങ്ങൾ കാറ്റുള്ളടത്തു പാറ്റുന്നു സ്നേഹിത . ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയെ നശിപ്പിക്കും എന്നതിന് യാതൊരു സംശയവും ഇല്ല . ഞങ്ങൾ ആരാണെന്ന് ഞങ്ങൾക്ക് അറിയില്ല . കാരണം ഇപ്പോൾ ഞങ്ങൾ 'കയ്യാലപ്പുറത്തെ തേങ്ങ' പോലെയാണ്. ട്രംപ് കുഴപ്പത്തിലായാൽ ലിങ്കൺ റിപ്പബ്ലിക്കൻ അല്ലെങ്കിൽ ട്രൂമ്പ് റിപ്പുബ്ലിക്കൻ സമയം കിട്ടുമ്പോൾ ഏത് വശത്തേക്ക് ചാടണം എന്ന് തീരുമാനിക്കും. ട്രംപിന്റ് നീക്കം അറിയാൻ എന്നെ ഒരു മരത്തിൽ കയറ്റി ഇരുത്തിയിരിക്കുകയാണ് . ആരും എന്നെ തിരിച്ചറിയാതിരിക്കാൻ ഞാൻ ഒരു ഭൂത കണ്ണാടി വച്ചിട്ടുണ്ട് . അതുകൊണ്ടാണ് നിങ്ങൾ എന്നെ ഈ പടത്തിൽ എങ്ങും കാണാത്തത് . ഞാൻ ഒരു മരത്തിൽ ഇരുന്നുകൊണ്ടാണ് ഈ കാഴ്ച കാണുന്നത് കൊണ്ട് ഇനി എന്നെ കുരങ്ങാ എന്ന് വിളിച്ചു . പിന്നെ യേശുവിന്റെ കാര്യം മറന്നു കളഞ്ഞേര് . യേശുവിനെ ഞങ്ങൾ തള്ളി ട്രംപിന് സ്വന്ത രക്ഷിതാവായി സ്വീകരിച്ചു, 'യേശു സ്ലീപ്പി ജോയെപ്പോലെയാണ് ' ഒരു എനർജിയും ഇല്ല . വെറും വാചകം അടി മാത്രം . ഇപ്പോൾ സ്വർഗ്ഗത്തിൽ കൊണ്ടുപോകാം എന്ന് പറയുന്നതും ' കുതിര വട്ടം പപ്പു പറയുന്നതും ഒരു പോലെ " പിന്നെ ഞങ്ങടെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു . ട്രംപിന് വേണ്ടി എന്തും ചെയ്യാൻ നടന്നവൻ . ഇപ്പോൾ എവിടെ പോയെന്നറിയില്ല . ട്രംപ് ബസിനടിയിൽ എറിഞ്ഞെന്നാ തോന്നുന്നേ . നമ്മൾക്ക് പണം വേണം ഇഷ്ടം പോലെ . അത് ട്രംപ് വന്നതിൽ പിന്നെ ഇഷ്ടം പോലെ കിട്ടുന്നുണ്ട് . അപ്പോൾ പിന്നെ നിലവിലുള്ള പെണ്ണ് കേസും, തട്ടിപ്പും വെട്ടിപ്പും , ഊക്രയിൻ പ്രസിഡന്റിന്റെ നാഭിക്ക് പിടിച്ചു , ട്രംപിനെതിരെ അന്വേഷണം നടത്തണം എന്ന് പറഞ്ഞതൊക്കെ കാര്യം ആക്കാനുണ്ടോ . അമ്പത്തി ഒന്ന് സെനെട്ടേർഴ്‌ അതെല്ലേ ചെയ്തത് . യേശുവിനെ കൊണ്ട് ഇതൊന്നും നടക്കില്ല . അന്ന് ഞങ്ങൾക്ക് ഒരബദ്ധം പറ്റിയതാ . എന്ന് വച്ച് തള്ളി കളയുന്നില്ല . യേശുവിന് ഇപ്പോഴും നല്ലൊരു വിൽപ്പന വസ്തുവാ എന്റെ കാറിന്റെ പുറകിൽ ആറു ലേബൽ ഒട്ടിച്ചിട്ടുണ്ട് . 'ജീസസ് ആൻഡ് ട്രംപ് ലവ് യു' ഞാൻ വണ്ടി ഓടിച്ചു പോകുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യുന്നവർ ഹോങ്ക് ചെയ്യും . ചില നാറിയ ലിബറല് നടുവിരൽ പ്രണാമം ചെയ്യും . അവന്മാരാണ് ഈ മലയാളിയിൽ കിടന്ന് തകർക്കുന്നത് . ട്രംപിന്റ് മുഖത്തേക്ക് ഇവരൊന്നും സൂക്ഷിച്ചു നോക്കട്ടെ . ആ ട്രാൻസ്ഫോർമേഷൻ മലയിൽ കണ്ട പ്രകാശമല്ലേ ആ മുഖത്ത് ' പെണ്ണുങ്ങൾ കൂട്ടം കൂട്ടമായി എടുക്കുന്നതിൽ വലിയ തെറ്റുണ്ടോ ? ഞാൻ ആ തേജസ്സിലേക്ക് ഒരിക്കൽ മാത്രമേ നോക്കിയുള്ളൂ അതിനു ശേഷമാണ് ഞാൻ ഈ കണ്ണട വച്ചത് . ചിലർ എന്നെ കറുത്ത കണ്ണട എന്ന് വിളിക്കും . എന്നാലും എന്റെ പ്രിയപ്പെട്ട ട്രംപ് അപ്പച്ചൻ വിളിച്ച പേരാണ് എനിക്ക് ഇഷ്ടം . എടോ 'ഭൂത കണ്ണാടി' ഇനി നിങ്ങൾ എന്നെ അഭിസംബോധന ചെയ്യുമ്പോൾ അങ്ങനെ ചെയ്യുമോ ? നിങ്ങളുടെ വിശ്വസ്ഥനായ ഭൂത കണ്ണാടി
കറുത്ത കണ്ണട 2020-02-01 08:17:06
എവിടെ പോയി കറുത്ത കണ്ണടയും കുട്ടി സങ്കരനും എബ്രഹാമിന്റെ മടയില്‍ ഇരിക്കാന്‍ കൊതിക്കുന്നവനും ഒക്കെ
കവാത്ത് മറന്നവര്‍ 2020-02-01 14:08:47
വിവരം ഉള്ളവർ റിപ്പപ്ലിക്കൻ പാർട്ടിയിൽ നിന്നും വിട്ടു പോകുന്നു, മനുഷ്യത്വം നശിക്കാത്തവരും! Gun rights activists carrying semi-automatic firearms walk through the Capitol Building on January 31, 2020 in Frankfort, Kentucky. This might be one of the most extreme forms of white privilege I’ve ever seen. നിങ്ങൾ റിപ്പപ്ലികൻ പാർട്ടിയിൽ തുടരുമ്പോൾ വെള്ളക്കാരുടെ പ്രതേക വാദങ്ങളെ പിന്താങ്ങുന്നു. Check this out! On Friday, while McConnell & the GOP were preventing any more witnesses & evidence to be heard in Trump’s “Impeachment Non-Trial”, Trump’s Admin revealed in court it's blocking dozens of emails re: Ukraine aid freeze, including Trump's role
CID Moosa 2020-02-01 15:03:11
എബ്രഹാം ഹൈഡ്രോളിക്ക് ജാക്ക് വച്ച് ഇവന്മാരെ പൊക്കുന്നത് കണ്ടു എബ്രഹാം പൊക്കിയിട്ട് പൊങ്ങാഞ്ഞ് , യാക്കോബ് പൊക്കാൻ നോക്കി , അതും കഴിഞ്‍ഞ് ഐസക്ക് പൊക്കാൻ നോക്കി . എവിടെ പൊങ്ങാനാ . ട്രംപിനെ പൊക്കാൻ നോക്കിയതും ഇവന്മാരൊക്കെ തന്നെയാണെന്നാണ് കേട്ടത് . അപ്പോഴാണ് അബ്രാഹം ഐസ്ക്ക് യാക്കോബിന്റെ ഏജന്റ് വന്നു പറഞ്ഞത് അവന്മാർ ഭയങ്കര പൊക്കൽ കാരാണെന്ന് കറുത്ത കണ്ണാടിയുടെയും (ഭൂത കണ്ണാടി ) യുടെയും കുട്ടി ശാന്തക്കരന്റെയും ജാക്കിരുന്ന സ്ഥലം മുഴുവൻ പോറി പെയിന്റ് ഒക്കെ പോയി , ഇപ്പോൾ റിപ്പയറിനായി കേറ്റിയിരിക്കുകയാണ് (It is an eye witness report created by CID Moosa)
എബ്രഹാം സാറയെ പൊക്കി 2020-02-01 19:22:06
എബ്രഹാം സാറയെ പൊക്കി, ചെന്നു വീണതോ ഒരു കുട്ടി രാജാവിന്‍റെ കിടപ്പുമുറിയില്‍ സാറായിക്ക് ധാരാളം പൊന്നും പണവും അയാള്‍ കൊടുത്തു, അങ്ങനെ നമ്മുടെ വിശ്വാസികളുടെ പിതാവ് വലിയ ധനികന്‍ ആയി
കറുത്ത കണ്ണട 2020-02-01 22:34:37
"സ്റ്റഡി ക്ലാസ്സുകള്‍ സെമിനാറുകള്‍ " എങ്ങനെയാണ് നഗ്നന്റെ ഉടുതുണി പറിക്കേണ്ടത്, എങ്ങനെയാണ് ദാഹിക്കുന്നവനെ മുക്കി കൊല്ലേണ്ടത് , എങ്ങനെയാണ് വിശക്കുന്നവന്റെ പാത്രത്തിൽ നിന്ന് ഫുഡ് സ്റ്റാമ്പ് അടിച്ചു മാറ്റേണ്ടത്, എങ്ങനെയാണ് ഇൻഷുറൻസ് ലാഭിക്കാൻ രോഗിയുടെ കഴുത്ത് ഞെരിച്ചു കൊല്ലേണ്ടത് . എങ്ങനെയാണ് തടവറിയിൽ കിടക്കുന്നവന് മറ്റൊരവസരം കൊടുക്കാതെ ഇരുട്ടറയിൽ പൂട്ടേണ്ടത് , അഭയം തേടിവരുന്നവനെ എങ്ങനെ ഓടിക്കണം എന്നൊക്കെ ഉള്ളതിനെ കുറിച്ചായിരിക്കും സ്റ്റഡി ക്ലാസ്സുകൾ. പ്രശസ്തരായ ഇവാഞ്ചലിസ്റ്റുകൾ ജിമ്മി സ്വാഗർത്തു, പി ടി ൽ തുടങ്ങിയവയിലെ വിഷപാമ്പുകളായിരിക്കും ക്ലാസ്സ് എടുക്കുന്നത് . കൂടാതെ എങ്ങനെ ഒരു ദിവസം ആറു കള്ളം പറയണം എന്നും പഠിപ്പിക്കും.
News Alert 2020-02-01 22:38:23
The Department of Justice revealed in a court filing late Friday that it has two dozen emails related to President Donald Trump's involvement in the withholding of millions in security assistance to Ukraine -- a disclosure that came just hours after the Senate voted against subpoenaing additional documents and witnesses in Trump's impeachment trial, paving the way for his acquittal.
Jesus 2020-02-01 23:10:22
My house is the house of prayer but you have made it the den of thieves. You dragged my name into your party. I cannot agree with your study class. you twisted everything just like your new Jesus does. I said I was naked you clothed me; I was hungry you fed me; I was thirsty you gave me drink; I was sick you visited me; I was in jail you visited me; I was a stranger you received me. These are the things I said. But look at what Karuttha Kannada did; everything was distorted and twisted. How can you claim the you are my followers? Shame on you. I know nobody can shame you because you are the followers of the new Jesus in the Oval office. He is the guy who dipped his hand in the skirt and pulled the hair from the pussy. He is the guy who even tried have sex with the greatest storm Daniel. Have you ever heard someone try to coitus with storm. But, unfortunately when people are thrown out of the rail, they can do crazy things like this.
Malayali Republican 2020-02-02 20:49:55
ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റി ഭാരവാഹികൾക്ക്അഭിനന്ദനങ്ങൾ നേരുന്നു. നമ്മുടെ പ്രസിഡന്റ ട്രംപിനെ വീടും അടുത്ത നാല് വർഷത്തേക്ക് തെരഞ്ഞെടുക്കാൻ വേണ്ടി ശക്തമായി പ്രവർത്തിക്കുക. ട്രമ്പ് 2020 . Congratulations!
Jack Daniel 2020-02-02 22:38:27
Make note of all these Malayalees and stay away from them. Never vote for a Trump Republican. Ask some questions and figure out whether they are true or fake 1. Do you think that Trump is guilty? If the answer is no then kick him out 2. Do you think what senate did is wrong? If the answer is yes give him a hug 3. Do you think the President sexually assaulted anyone? If the answer is yes don't trust that guy He may be his category.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക