Image

ഇമ്പീച്ഛ് തുടരുന്നു, ഇന്നത്തെ നഷ്ട്ടം ബൈഡന്‍ കുടുംബത്തിന്? (ബി ജോണ്‍ കുന്തറ)

Published on 28 January, 2020
ഇമ്പീച്ഛ് തുടരുന്നു, ഇന്നത്തെ നഷ്ട്ടം ബൈഡന്‍ കുടുംബത്തിന്? (ബി ജോണ്‍ കുന്തറ)
ഇന്നത്തെ വിചാരണയില്‍ മുന്നില്‍ നിന്ന വാദമുഗം ഉന്നയിച്ചത് മുന്‍ ഫ്‌ലോറിഡ അറ്റോര്‍ണി ജെനറല്‍ പാംബണ്ടി വിഷയം. ബാരിസ്മ എന്ന യൂകെറെന്‍ ഇന്ധനവ്യാപാര കമ്പനിയില്‍  ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ച ബൈഡന്‍റ്റെ പുത്രന്‍ ഹണ്ടര്‍ ബൈഡന്‍.

എങ്ങിനെ ഈ വിഷയം സെനറ്റില്‍ ഇപ്പോള്‍ എത്തി.ഡെമോക്രാറ്റ് മാനേജേര്‍സ് അവരുടെ കേസ് അവതരണസമയം ട്രംപ് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ അവസാന ഭാഗം ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനും വിഷയമായി. ട്രംപിന്‍റ്റെ പരാമര്‍ശം,  ജോ പരസ്യമായി പ്രസ്താവിച്ചു താന്‍ ഉപരാഷ്ട്രപതി ആയിരുന്ന സമയം യൂകെരെന്‍ സന്നര്‍ശന സമയം ഭരണ തലവനോട് അവരുടെ അറ്റോര്‍ണി ജനറലിനെ പിരിച്ചുവിടണം എന്ന് ആജ്ഞ നല്‍കിയതും ആ ആവശ്യീ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ അമേരിക്കന്‍ ധനസഹായം കിട്ടില്ല ഒരു മണിക്കൂറിനുള്ളില്‍ അറ്റോര്‍ണി ജെനെറല്‍ സ്ഥാനത്തുനിന്നും നീക്കപ്പെട്ടു. ട്രംപ് തുടര്‍ന്നു ഇതെല്ലാം സംസാരവിഷയം ഒരന്വേഷണം നടത്തുന്നത് നല്ലതായിരിക്കും.

കഴിഞ്ഞദിനങ്ങളില്‍ ഹൌസ് മാനേജര്‍സ്തന്നെയാണ് ബാരിസ്മ ഹണ്ടര്‍ ബൈഡന്‍ വിഷയം സെനറ്റില്‍ അവതരിപ്പിക്കുന്നത് അവരുടെ ഉദ്ദേശം ഇതായിരുന്നു റിപ്പബ്ലിക്കന്‍സ് പറയുന്നതുപോലെ ബാരിസ്മ ജോലിയില്‍ ഒരു ക്രമക്കേടും ജോ യോ മകനോ ചെയ്തിട്ടില്ല അതിനാല്‍ അവരെ ഈ കേസില്‍ നിന്നും ഒഴിവാക്കണം.

ട്രംപ് അഭിഭാഷകര്‍ ഈവിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു പഴുതാക്കി പാംബണ്ടി നിരവധി ദൃശ്യ മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ 2014  ഒബാമ ഭരണകാലം മുതല്‍ ഈ ബാരിസ്മ എന്നനിയമവിരുദ്ധ മാര്‍ഗ്ഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും കുപ്രസിദ്ധവുമായ കമ്പനിയില്‍ നിന്നും എണ്ണ ബിസിനസ്സില്‍ യാതൊരു അറിവുമില്ലാത്ത ഹന്‍ണ്ടര്‍ നിരവധി മില്യണ്‍ ഡോളറുകള്‍ സ്വീകരിച്ചു. ഈ ആരോപണങ്ങള്‍ ജോ ബൈഡനെ തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിക്കും. കൂടാതെ ഡെമോക്രാറ്റ്‌സ് സെനറ്റില്‍ സാക്ഷികളെ വിസ്തരിക്കണം എന്ന ആവശ്യത്തില്‍ പിടിമുറുക്കം കാട്ടിയാല്‍ ട്രംപ് പക്ഷവും ആവശ്യപ്പെടും ഹണ്ടര്‍ ജോ ബൈടണ്‍മാരെയും വിസ്തരിക്കണമെന്ന് .വടികൊടുത്തു അടിമേടിച്ചതുപോലായി.

ഇന്നത്തെ വിചാര്‍ണയുടെ അവസാന ഘട്ടത്തില്‍ അല്ലന്‍ ടെര്‍ഷോവിസ് വിദഗ്ദ്ധമായി വാദിച്ചു പ്രസിഡന്‍റ്റ് ചെയ്തു എന്നു ഹൌസ്  മാനേജര്‍സ് പറയുന്ന തെറ്റുകള്‍ ഹൈ െ്രെകം ആന്‍ഡ് മിസ്ടമീനെര്‍ അമേരിക്കന്‍ ഭരണഘടന അനുശാസിക്കുന്നതും കര്‍ത്താക്കള്‍ ഉദ്ദേശിച്ചതിന്‍റ്റെയും വെളിച്ചത്തില്‍ ശിഷാര്‍ഹമായ തെറ്റുകളല്ല അമേരിക്കന്‍ ചരിത്രത്തില്‍ നിരവധി പ്രസിഡന്‍റ്റുമാരുടെ പിന്‍കാല നടപടികള്‍ എടുത്തുകാട്ടി അവരാരും അതിന്‍റ്റെ പേരില്‍ ഇമ്പീച്ഛ് ചെയ്യപ്പെട്ടില്ല. അല്ലന്‍ ടെര്‍സോവിസ് അവതരിപ്പിച്ചത് ഒരുപാടു അറിവുകള്‍ കേട്ടവര്‍ക്ക് നല്‍കുന്നതായിരുന്നു.

ഇന്നു കൂടി ട്രംപ് അഭിഭാഷകര്‍ക്ക് സമയമുണ്ട് അവരുടെ വാദം തീര്‍ക്കുന്നതിന് അതിനുശേഷം സെനറ്റര്‍മാര്‍ക്ക് ചീഫ് ജസ്റ്റിസ് മുഖാന്തിരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരം അതിനു ശേഷം ഇനിയും സാക്ഷികളെ വിസ്തരിക്കണമോ എന്ന ചോദ്യം ഉദിക്കും അത് വോട്ടിനെത്തും ആ വോട്ട് ആര്‍ക്കു അനുകൂലമാകുന്നോ അതനുസരിച്ചു ഈ വിചാരണ എന്നു തീരും എന്നു പറയുവാന്‍ പറ്റും .



Join WhatsApp News
mathew v zacharia new yorker, 2020-01-28 09:38:16
John Kunthra; Keep informing us. Vivid achievement of Presidential candidate of Joe Biden. sounds like good mob story. Mathe V Zacharia. New Yorker.
observation 2020-01-28 10:01:14
This guy is not helping Kunthara. He is poring oil to the fire. Now all the hell will break lose against him. This is not what Abraham, Issac and Jacob did. He must be a democrat.
My thinking 2020-01-28 11:05:59
I think Joe Biden will make a good president and he will unite America. I cannot believe the Christians are choosing Barabbas as President over Biden. Probably Christians may be practicing what Jesus taught and that is to love crooks, prostitutes, and those who betray the people and nation. He definitely came searching for Trump.
JACOB 2020-01-28 11:52:43
Trump needs to do more campaign rallies. Good to see the large crowd every time. Biden cannot get 25 people to attend his rally. There is a new book coming out now."Profiles in Corruption." It explains Biden family corruption. Quid Pro quo Joe got to go!
Donald 2020-01-28 12:55:21
You can't trust big crowd Jacob because we don't know when they turn against me. When Jesus was entering Jerusalem, the crowd was so huge and in few days they turned against him and chanted crucify him. Have you noticed that I turn around and look at the people behind me while I talk? ya; that is because I don't trust them. I am afraid some democrats hiding there. Though you guys are supporting me, honestly, I don't trust you guys because I trust only one person and that is me. I suspect everyone including my wife. I don't sleep in the night and most of the time I am awake and watching CNN. They are really good. Because they dig out more dirt on daily basis and help me plan my next lie and tweet it to Base. I have been telling lie through out my life and I cannot even remember what is what. Keep working and hopefully you won't rum over my bus. Vote for me if I am in the Ballet ok. Do you think that all my rhetoric on Biden will work? John Bolton is coming out and I cannot remember what I told him. But I am secretly intimidating them by reminding about the pike. Please pray for me. I know my base is praying for me and Jesus will here our prayer because he heard the prayer of the thief on the right hand side and he got paradise. But, I don't want paradise; I want Oval Office. ( prof. Jose please ignore my grammar and spelling. My base understand me and that's all matters
China trade deal is working 2020-01-28 13:02:58
United States Customs and Border Protection (CBP) officers seized $900,000 in counterfeit US currency from a commercial rail shipment from China. They were packed in 45 cartons of counterfeit $1 bills. Officers made the discovery last week at the International Falls Port of Entry in Minnesota. The law enforcement organization said stopping the flow of illicit goods is a priority trade issue for them. "Thanks to the dedication of our officers and our partnership with the Secret Service, we were able to keep this currency from entering into circulation," said Jason Schmelz, Pembina Area Port Director, in a statement.
From your base 2020-01-28 13:41:26
Don't worry Donald. We know that you don't read and your attention span is very limited. We don't like telling the truth and that is not good for this time. We like your incoherent behavior and that is how behave. We love Jesus Christ. He spent time with people like us in Galilee . Who is this Prof. Jose. If he is so good in English, let him join Democrat. We like your English and spelling and it has our standard.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക