Image

ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഡാളസില്‍.

ജീമോന്‍ റാന്നി Published on 28 January, 2020
ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ നിര്യാതനായി.  സംസ്‌കാരം ശനിയാഴ്ച ഡാളസില്‍.
ഡാളസ്: തിരുവനന്തപുരം പട്ടം കല്ലേലിമണ്ണില്‍ പരേതരായ കെ.എം.കുര്യന്റെയും മറിയാമ്മ കുര്യന്റെയും മകന്‍ ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ ( 83  വയസ്സ്) ടെന്നസി നാഷ്‌വില്ലില്‍   
വച്ച് നിര്യാതനായി. കുറ്റൂര്‍ ചെറുകാട്ടൂര്‍ മോനിയമ്മ ജോസഫാണ് പരേതന്റെ ഭാര്യ.

മക്കള്‍ : മിനി റോയ് (ഡാളസ്) , മനു ജോസഫ് ( നാഷ്‌വില്‍, ടെന്നസി )    
മരുമക്കള്‍ : റോയ് എബ്രഹാം പനച്ചവീട്ടില്‍ (ഡാളസ്), ദിലീപ് വാളച്ചേരില്‍ (നാഷ്‌വില്‍,ടെന്നസി )    

കൊച്ചുമക്കള്‍ : മെഡ്‌ലിന്‍ റോയ്, ഡെലിഷ, മാര്‍ലോണ്‍ വാളാച്ചേരില്‍ 

പൊതുദര്‍ശനം : ജനുവരി 31 വെള്ളിയാഴ്ച  വൈകുന്നേരം 5   മുതല്‍ 8 വരെ ഡാലസില്‍ റോടോണ്‍ ഫ്യൂണറല്‍ ഹോം ( Rhoton Funeral Home, 1511, S Interstate 35E, Carrolton,TX 75006)  

സംസ്‌കാര ശുശ്രൂഷകള്‍ : ഫെബ്രുവരി 1 നു  ശനിയാഴ്ച രാവിലെ 10 മണിക്ക്  ഡാലസില്‍ റോടോണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് . തുടര്‍ന്ന് സംസ്‌കാരം റോളിങ്ങ് ഓക്‌സ് മെമ്മോറിയല്‍ സെന്റര്‍ സെമിത്തേരിയില്‍ (400, S Freeport Pkwy, Coppell, TX 75019)

കൂടുതല്‍ വിവരങ്ങള്‍ക്ക്;  

ദിലീപ് വാളാച്ചേരില്‍  615 720 3786  
റോയ് ഏബ്രഹാം  214 727 3636


ജോസഫ് കുര്യന്‍ കല്ലേലിമണ്ണില്‍ നിര്യാതനായി.  സംസ്‌കാരം ശനിയാഴ്ച ഡാളസില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക