Image

ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍; പ​ള്‍​സ​ര്‍ സു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​ത്യേ​ക വി​ചാ​ര​ണ വേ​ണം

Published on 27 January, 2020
ദി​ലീ​പ് വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍; പ​ള്‍​സ​ര്‍ സു​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​ത്യേ​ക വി​ചാ​ര​ണ വേ​ണം
കൊ​ച്ചി: ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ വീ​ണ്ടും ഹ​ര്‍​ജി ന​ല്‍​കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ പ​ള്‍​സ​ര്‍ സു​നി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​ത്യേ​കം വി​ചാ​ര​ണ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ദി​ലീ​പ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​നൊ​പ്പം ഈ ​കേ​സ് പ​രി​ഗ​ണി​ക്ക​രു​ത്. ഈ ​കേ​സി​ല്‍ ഇ​ര താ​നാ​ണ്. പ്ര​തി​യാ​യ കേ​സി​നൊ​പ്പം ഇ​ര​യാ​യ കേ​സ് പ​രി​ഗ​ണി​ക്ക​രു​തെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ ദി​ലീ​പി​ന്‍റെ ആ​വ​ശ്യം.

ദി​ലീ​പി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ​ള്‍​സ​ര്‍ സു​നി ഉ​ള്‍​പ്പ​ടെ മൂ​ന്ന് പ്ര​തി​ക​ളു​ണ്ട്. വി​ഷ്ണു, സ​ന​ല്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക