Image

ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍

പി.പി. ചെറിയാന്‍ Published on 26 January, 2020
ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍
നോട്രെ ഡെയ്ം: യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനി നിര്യാതയായ ആന്‍ റോസ്  ജെറിക്ക് (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 5 മുതല്‍ 7 വരെ പാല്മര്‍ ഫ്യൂണറല്‍ ഹോമിന്റെ ഹിക്കി ചാപ്പലില്‍, 17131 ക്ലീവ്‌ലന്‍ഡ് റോഡ്, സൗത്ത് ബെന്‍ഡ്, ഇന്ത്യാന-46635; രാത്രി 9 മണിക്ക് നോട്രെ ഡെയ്ം ബസിലിക്കാ ഓഫ് ദി സേക്രട്ട് ഹാര്‍ട്ടില്‍ വി. കുര്‍ബാന.

പൊതുദര്‍ശനം: ജനുവരി 28 ചൊവ്വ, വൈകിട്ട് 5 മുതല്‍ 7 വരെ: കൊസ്ലാക്ക്-റാഡുലോവിക്ക് ഫ്യൂണറല്‍ ഹോം, ബ്ലെയിന്‍ ചാപ്പല്‍, 1385 107ത് അവന്യു നോര്‍ത്ത് ഈസ്റ്റ്, ബ്ലെയിന്‍, മിനസോട്ട-55434

കാലിഫോര്‍ണിയയിലെ സിമി വാലിയിലുള്ളഅസംഷന്‍ സെമിത്തേരില്‍ സംസ്‌കാരം പിന്നീട് നടത്തും.

ജെറി ജെയിംസ്, റെനി ചാക്കോ ദമ്പതികളുടെ ഏക സന്താനമാണ്. സയന്‍സ്-ബിസിനസ് വിഷയങ്ങളില്‍ ഗ്ലിന്‍ ഓണേഴ്‌സ് പ്രോഗ്രാമിലായിരുന്നു. നോട്രെ ഡെയ്ം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു. നോട്രെ ഡെയ്ം ഫോക്ക് കൊയറില്‍ ഫ്‌ളൂട്ടിസ്റ്റ് ആയിരുന്നു. പിയാനോയിലും വിദ്ഗ്ദ.

മിനസോട്ടയിലെ ബ്ലെയിന്‍ ഹൈ സ്‌കൂളില്‍ നിന്ന് 20016-ല്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണു ഗ്രാഡ്വേറ്റ് ചെയ്തത്.സ്‌കൂള്‍ ബാന്‍ഡിനൊപ്പം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തി. മിനസോട്ട സ്റ്റേറ്റ് ബാന്‍ഡില്‍ രണ്ടു വര്‍ഷം ഫ്‌ലൂട്ടിസ്റ്റായിരുന്നു. ഏഴാം ക്ലാസ് മുതല്‍ പള്ളിയില്‍ ഞായറാഴ്ചകളില്‍ പിയാനോയും ഫ്‌ലൂട്ടും വായിച്ചിരുന്നു.
https://www.palmerfuneralhomes.com/notices/Annrose-Jerry

Obituary Ann Rose Jerry 

Annrose Jerry, age 21, passed away Wednesday, January 22, 2020 at the University of Notre Dame, Notre Dame, IN. She was born May 7, 1998 in Kerala, India. She is survived by her parents, Reny Chacko and Jerry James of Blaine, MN.   

Annrose was a senior majoring in Science & Business and a member of the Glynn Honors program. She won the Notre Dame Merit Scholar award. She was the solo flutist for the Notre Dame folk choir. She enjoyed music and spending time with family and friends.  

She graduated from Blaine High School in 2016 at the top of her class and was a National Merit Scholarship finalist. She was the pianist for her High School jazz band and a flutist in the school band. She performed music in various European countries with her school band. She also performed as a flutist with the Minnesota State Band for two consecutive years. As an active member of her parish Church choir, Annrose played flute and piano during the Sunday liturgy from 7th grade onwards.  

There will be a gathering of friends, family and ND community from 5-7 p.m. on Monday, January 27 at the Palmer Funeral Home – Hickey Chapel, 17131 Cleveland Road, South Bend, IN 46635. A Memorial Mass will follow at 9:00 p.m. at the Basilica of the Sacred Heart, Notre Dame.  

On Tuesday, January 28 a wake will be held from 5-7 p.m. at the Kozlak-Radulovich Funeral Home – Blaine Chapel, 1385 107th Avenue N. E., Blaine, MN 55434.    

A Mass of Christian burial will be scheduled in Simi Valley, CA with burial to follow at Assumption Cemetery, Simi Valley, CA.    

Contributions in memory of Annrose Jerry may be made to your charity of choice. On line condolences may be sent through www.palmerfuneralhomes.com.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക