Image

രാജഗോപാലിന് 13 ലക്ഷത്തിന്റെ സ്വത്ത്

Published on 16 May, 2012
രാജഗോപാലിന് 13 ലക്ഷത്തിന്റെ സ്വത്ത്
 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ. രാജഗോപാലിന് ആകെയുള്ളത് 13,89,945 രൂപയുടെ സ്വത്ത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. എസ്ബിടി ശാന്തിനഗര്‍ ബ്രാഞ്ചില്‍ സ്ഥിര നിക്ഷേപമായി നാലു ലക്ഷം രൂപയും 7,88845 രൂപയുടെ സാധാരണ നിക്ഷേപവുമുണ്ട്. കൂടാതെ ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 35011 രൂപയുടെ നിക്ഷേപവുമുണ്െടന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക