Image

ഇമ്പീച്ച് ട്രംപ് പ്രിതിരോധം നല്ല തുടക്കം (ബി ജോണ്‍ കുന്തറ)

Published on 26 January, 2020
ഇമ്പീച്ച് ട്രംപ് പ്രിതിരോധം നല്ല തുടക്കം (ബി ജോണ്‍ കുന്തറ)
പ്രതിരോധ അഭിഭാഷകര്‍ വാദം തുടങ്ങുന്നതു തന്നെ ഹൌസ് ഇംപീച്ച്‌മെനന്‍റ്റ് മാനേജരും നേതാവുമായ ആദം ഷിഫ്റ്റിന്‍റ്റെ മുഗം വളിപ്പിച്ചാണ് ഇയാള്‍ നടത്തിയ  കാപട്യനാടകങ്ങളുടെ  മറ നീക്കപ്പെട്ടു.നിങ്ങള്‍ കണ്ടുകാണുമോ? തെളിവെടുപ്പുകളുടെ ആദ്യ ദിന പൊതു ന്യായ വിചാരണ തുടക്കത്തില്‍ ആഡം ഷിഫ്റ്റ് ട്രംപ് നടത്തിയ യൂകരീന്‍ ഫോണ്‍ വിളി എന്നപേരില്‍ ഒരു കോമാളിവേഷം കെട്ടിയത് അത് ഇപ്പോള്‍ ഒരു പാരയായി മാറി.

കൂടാതെ ശെനിയാഴ്ചത്തെ വിചാരണ അധികം ദീര്‍ഘമാക്കാതെ രണ്ടു മണിക്കൂര്‍ കൊണ്ടു തീര്‍ത്തു. ഇത് നാലു ദിനങ്ങളായി സെനറ്റ് തറയില്‍ ക്യാമ്പടിച്ചു കിടന്നിരുന്ന 100 സെനറ്റര്‍മാര്‍ക്ക് വാരാന്ത്യത്തിലെങ്കിലും വീട്ടില്‍പോകുന്നതിന് അവസരം നല്‍കി.

ഞാന്‍ ഫോണ്‍ ഓഫ് ചെയ്തിട്ട് ഒരേ ഇരുപ്പിലിരുന്ന് എല്ലാം നിരീക്ഷിച്ചു. ഒരര്‍ത്ഥത്തില്‍, ആ രണ്ടുമണിക്കൂറുകളേ ആവശ്യമുള്ളു ഹൌസ് മാനേജേര്‍സ് അവതരിപ്പിച്ച കെയ്‌സ് അസാധുവാക്കുന്നതിന്. ഇവിടെ ഡെമോക്രാറ്റ്‌സ് അവര്‍ക്ക് കിട്ടിയ 24 മണിക്കൂറുകള്‍ മുന്‍കാലങ്ങളില്‍ പലേ വേദികളില്‍ രേഖപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു നമുക്കെല്ലാം അറിയാം കാട്ടുന്നവര്‍  ദൃശ്യങ്ങള്‍  തിരഞ്ഞെടുത്ത ഭാഗങ്ങളേ കാണിക്കാറുള്ളു എന്ന്.

അതേ സാങ്കേതിക പദ്ധതിയാണ് പ്രതിരോധ അഭിപാഷകരും ഉപയോഗിക്കുന്നത് എന്നാല്‍ നാം ആദ്യ അവതരണങ്ങളില്‍ നമ്മില്‍ നിന്നും മറച്ചു വയ്ച്ചിരുന്ന സീനുകള്‍ ഇവര്‍ എടുത്തുകാട്ടി. അതില്‍ ഏറ്റവും ശ്രദ്ധേയമായ സീനുകള്‍ ഒന്ന് അംബാസിഡര്‍ ഗോര്‍ഡന്‍  സോണ്‍ലാന്‍ഡ് സാക്ഷ്യം ഇയാള്‍ പറഞ്ഞു താന്‍ തെളിവെടുപ്പില്‍ നല്‍കിയ ഉത്തരങ്ങള്‍ വെറും സങ്കല്പികം നേരേ അറിഞ്ഞതൊന്നുമല്ല ഇത് നാം ആദം ഷിഫ്റ്റ് കാട്ടിയ വീഡിയോയില്‍ കണ്ടില്ല.

കൂടാതെ ട്രംപ് മരവിപ്പിച്ചു എന്നു പറയുന്ന യൂകറീന്‍ ധനസഹായം അതൊരു പുതുമയേ അല്ലെന്നു ട്രംപ് ലോയര്‍ തെളിവു സഹിതം വെളിപ്പെടുത്തി മുന്‍കാല പ്രസിഡന്‍റ്റുമാര്‍ ഓരോ സമയത്തും വിദേശകാര്യ നയങ്ങളുടെ ഭാഗമായി വിദേശ സഹായങ്ങള്‍ തടഞ്ഞു വൈക്കും വെട്ടിച്ചുരുക്കും പലേ രാജ്യങ്ങള്‍ ഉദാഹരണമായി കാട്ടി പാകിസ്താന്‍ അടക്കം.അതൊരു പുതുമയല്ല.

രണ്ടുമണിക്കൂറുകളുടെ അവസാനഘട്ടത്തില്‍ എന്തുകൊണ്ട് വൈറ്റ് ഹൌസ് ജെറി നാദലര്‍ അയച്ച സുപ്പീനകള്‍ നിരാകരിച്ചു മറുപടി നല്‍കി എന്നതിന്‍റ്റെ കാരണം. ഹൌസ് കമ്മറ്റി, ഒരു ഇമ്ബീച്ചു നടപടിക്ക് ഒരുങ്ങുമ്പോള്‍   മുഴുവന്‍ ഹൗസിന്‍റ്റയും സമ്മതം നേടിയിരിക്കണം അത് ഇവിടെ നടന്നിട്ടില്ല.

തിങ്കളാഴ്ച അലന്‍ ഡോര്‍സവിസ് പോലുള്ള ഭരണഘടനാ വിദഗ്ദ്ധ അഭിപാഷകന്‍ രംഗത്തു വരുമെന്നാണ് അറിവ്.ആദ്യ ദിനം മാതിരി വേണ്ട ബിന്ദുക്കള്‍ എടുത്തുകാട്ടി മനുഷ്യരെ ബോറടിപ്പിച്ചു സമയം കളയാതെ അവതരണം മുന്നോട്ടു കൊണ്ടുപോകും എന്നാശിക്കാം.


Join WhatsApp News
Tom Abraham 2020-01-26 10:17:29
Biden corruption , Hunter subpoena etc can be expected. Whistleblower s whistle from Adam the donkey . Trump second term is being given by democrats very early.
പെരുമ്പാമ്പ്‌ പിടുത്തം 2020-01-26 11:17:16
വേറെ ഒരു പണിയും ഇല്ല എങ്കില്‍ ഫ്ലോരിടയയില്‍ പോയി പെരും പാമ്പിനെ പിടിക്ക് ഇത്തരം നുണകള്‍ എഴുതുന്നതിലും നല്ലത് അല്ലേ. കുംബസരിക്കുമ്പോള്‍ പറഞ്ഞ നുണകള്‍ കൂടി പറയണം, ബോബികുട്ടന്റെ കൈയില്‍ ചാക്ക് കൊടുക്കുക. രണ്ടു പേരും കൂടി പിടിച്ച പാമ്പിന്റെ പടം ഇ മലയാളിയില്‍ ഇടുക.
Jose 2020-01-26 14:56:32
I keep seeing mistakes after mistakes. Please check your spelling before you send your articles for publishing. Some English words sound same but differ in their meaning. Use it carefully.They are called "homonyms". I am not trying to insult anyone's intelligence. It is very important. Nobody else is going to proofread your article. So, you are responsible for your article. Be careful. In the next few days, I will show some examples of these mistakes. Stay tuned!
റിച്ചാർഡ് 2020-01-26 13:21:23
പഠിച്ചതല്ലേ പാടാൻ പറ്റു ബ്രദർ
lie detector 2020-01-26 13:23:28
ചേരെ പിടിച്ചിട്ട് പെരുമ്പാമ്പ് ആണന്നു പറയുന്നവർ
Death can over power the powerful 2020-01-26 16:17:28
President Trump just tweeted about Kobe's death ... saying, "Reports are that basketball great Kobe Bryant and three others have been killed in a helicopter crash in California. That is terrible news!" Nobody can stop death not even the President Live as if you were to die tomorrow. Learn as if you were to live forever. Mahatma Gandhi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക