Image

ജെയ്റ്റ്ലിക്കും സുഷമയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍

Published on 25 January, 2020
ജെയ്റ്റ്ലിക്കും സുഷമയ്ക്കും മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍
ന്യൂഡല്‍ഹി: 2020ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അന്തരിച്ച കേന്ദ്രമന്ത്രിമാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ് എന്നിവരുള്‍പ്പെടെ ഏഴുപേര്‍ക്ക് പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും.

ബോക്സിങ് താരം മേരി കോം, ഛന്നുലാല്‍ മിശ്ര, അനിരുദ്ധ് ജഗന്നാഥ് ജി.സി.എസ്.കെ, പെജവാര്‍ മഠാധിപതി വിശ്വേശതീര്‍ഥ (മരണാനന്തരം) എന്നിവരാണ് പത്മവിഭൂഷണിന് അര്‍ഹരായ മറ്റുള്ളവര്‍.

awards list below in PDF
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക