Image

നയന്‍താരയുടെ പേരിന്റെ രഹസ്യം; സംവിധായകന്‍്റെ കുറിപ്പ് വൈറല്‍ ആകുന്നു

Published on 24 January, 2020
നയന്‍താരയുടെ പേരിന്റെ രഹസ്യം; സംവിധായകന്‍്റെ കുറിപ്പ് വൈറല്‍ ആകുന്നു

തെന്നിന്ത്യന്‍ സിനിമയുടെ സൂപ്പര്‍ താരപദവിയിലാണ് മലയാളികൂടിയായ നയന്‍താരയിപ്പോള്‍. സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെയെന്ന സിനിമയിലൂടെയാണ് നയന്‍താര വെള്ളിത്തിരയിലെത്തുന്നത്. ഡയാന എന്ന പെണ്‍കുട്ടി നയന്‍താര എന്ന കോടികളുടെ താരമൂല്യ നടിയായി മാറിയപ്പോഴും ആരും അറിയാതെ പോയ ഒരു കഥയാണ് ഇപ്പോള്‍ സംവിധായകന്‍ ജോണ്‍ ഡിറ്റോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഡയാന, നയന്‍താരയായ കഥ! സത്യന്‍ അന്തിക്കാടിന്‍റെ മനസ്സിനക്കരെയിലെ പുതുമുഖ നായിക ഡയാനയ്ക്ക് നയന്‍താരയെന്ന പേരിട്ടത് താനാണെന്നാണ് അദ്ദേഹം പറയുന്നത്.


ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്


Dailyhunt
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക