Image

ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്

Published on 24 January, 2020
ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്
ആലപ്പുഴ: അനധികൃത സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ്. ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവ് ഇറക്കിയത്.ഇന്നലെ വേമ്ബനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചിരുന്നു. പാതിരാമണല്‍ ഭാഗത്തുവെച്ചാണ് സംഭവം നടന്നത്.പത്തോളം സഞ്ചാരികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക