image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

കോവളം: ഇനി അങ്ങോട്ടില്ല, എന്തു കാണാന്‍?

EMALAYALEE SPECIAL 23-Jan-2020 ത്രിശങ്കു
EMALAYALEE SPECIAL 23-Jan-2020
ത്രിശങ്കു
Share
image
നാലു പതിറ്റാണ്ടു മുന്‍പ് കോവളം കണ്ട ഓര്‍മ്മയിലാണു ഇത്തവണ കോവളം കാണാന്‍ പോയത്. നീല കടല്‍, പഞ്ചസാര മണല്‍, വിദൂരത്തോളം കടല്‍ തീരം. പിന്നെ ഇടക്കൊക്കെ അല്പ വേഷധാരികളായ സായിപ്പൂം മദാമ്മയും

ആകപ്പാടെ തരക്കേടില്ല.

ഇത്തവണ ചെന്നപ്പോള്‍ എല്ലാം മാറിയിരിക്കുന്നു. ബീച്ച് ഒന്നും കാണുന്നില്ല. ചുറ്റുപാടുമായി കുറെ കെട്ടിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. കാശുള്ളവര്‍ക്ക് താംസിക്കാനുള്ള ഹോട്ടലുകള്‍. ബീച്ച് പലയിടത്തും ഹോട്ടലുകളുടെ സ്വകാര്യ സ്വത്തായി മറി. അങ്ങോട്ടു കടക്കാന്‍ സെക്യൂരിറ്റി സമ്മതിക്കില്ല. അത് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആണത്രെ?

ബീച്ച് എങ്ങനെയാണു പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആകുന്നത്? പൊതു സ്വത്ത് എഴുതി കൊടുക്കാന്‍ ആര്‍ക്കാണു അധികാരമുള്ളത്?

മരടില്‍ മാത്രമല്ല കയ്യേറ്റം. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമൊക്കെ ചേര്‍ന്ന്കാശുള്ളവനു ബീച്ച് പതിച്ചു കൊടുത്തു.

ഇപ്പോള്‍ കൗപീന വാലു അവിടെയും ഇവിടെയുമൊക്കെ ഇത്തിരി ബീച്ച് ഉണ്ട്. അതിനാവട്ടെ പൊതുവില്‍ വ്രുത്തിയില്ല. ജനമാണെങ്കില്‍ ടൂറിസ്റ്റ് ബസും മറ്റും പിടിച്ച് വന്നു കൊണ്ടിരിക്കുന്നു. എന്തു കാണാനാണ്? അവിടെ വല്ലതും ഉണ്ടോ? ഉണ്ടാക്കി വച്ചിട്ടുണ്ടോ?

കഷ്ടം തോന്നി. ആലപ്പുഴ മാരാരിക്കുളം ബീച്ച് എത്രയോ മനോഹരം. വ്രുത്തിയുള്ളത്

ഇനി യാത്ര പോകുമ്പോള്‍ ഒഴിവാക്കാവുന ഒരു കേന്ദ്രമായി കോവളത്തെ കാണാം.അവിടെ ഹോട്ടലില്‍ പോയി താമസിച്ചാല്‍ നല്ലതായിരിക്കാം

അവിടെ കരിക്ക് വില്‍ക്കുന്നതു കണ്ടു. തമിഴ്‌നാട്ടില്‍ നിന്നു വന്നതായിരിക്കുമല്ലോ. കരിക്കിന്‍ വെള്ളത്തിലും വിഷാംശം ഉണ്ട് എന്ന് എവിടെയോ വായിച്ചതോര്‍ത്തപ്പോള്‍ ആ ദാഹവും ഇല്ലാതായി.

പൊതു സ്വത്ത് പൊതു സ്വത്താണ്. അത് സര്‍ക്കാറിനു വില്ക്കാനുള്ളതല്ല. പൊതു ഉപയോഗത്തിനുള്ളതാണ്. അത് വില്പന ചരക്കല്ല.നഗര മധ്യത്തിലുള്ള ഓഫീസും കോളജുമൊക്കെ വിറ്റാല്‍ വലിയ സംഖ്യ കിട്ടും. അതുപയോഗിച്ച് കുറച്ചു മാറി ഗംഭീരം കെട്ടിടങ്ങള്‍ പണിയാം. പക്ഷെ അത് സാമ്പത്തിക ചിന്ത മാത്രം.

പൊതു സ്വത്ത് പൊതു ഉപയോഗത്തിനായി തന്നെ തുടരണം. അല്ലെങ്കില്‍ പൊതു ആവശ്യത്തിനു വേണ്ടി ആയിരിക്കണം മാറ്റം വരുത്തുന്നത്. അത് വില്പ്പന ചരക്കാവരുത്..



Facebook Comments
Share
Comments.
image
josecheripuram
2020-01-23 22:28:16
The people who Subjected to Politicians&Power are slaves.Have you ever thought what benefit I get from them?
image
joseph abraham
2020-01-23 21:18:22
അദാനിയുടെ പോർട്ട് യാദ്ര്ഥ്യ മാകുന്നതോടുകൂടി പശ്ചിമഘട്ടം നാമാവശേഷമാകും . ഇപ്പോൾ തന്നെ വിഴിഞ്ഞം പ്രദേശത്തുള്ള മത്സ്യങ്ങൾ ഇല്ലാതായി. പദ്ധതി പ്രദേശത്ത് മത്സ്യ തൊഴിലാളികളെ കടലിൽ ഇറങ്ങാൻ അദാനിയുടെ സെക്യൂരിറ്റികൾ അനുവദിക്കുന്നില്ല . ടൈറ്റാനിയത്തിന്റെ മാലിന്യവും വിഴിഞ്ഞം പോർട്ടും എല്ലാം ചേർന്ന് തീരപ്രദേശം നശിപ്പിക്കും . കടലിൽ കല്ലിടാൻ തുടങ്ങിയപ്പോൾ തന്നെ മറ്റു പ്രദേശങ്ങളിലേക്ക് കടൽ വ്യാപിച്ചു വ്യാപകമായ തോതിൽ കരയെ കാർന്നു തിന്നു കഴിഞ്ഞു. ഒരിക്കലും ലാഭകരമാവില്ല എന്ന് വിദഗ്ദർ വിധിയെഴുതിയ തുറമുഖ പദ്ധതി യുടെ പിന്നിൽ സൗജന്യമായ് കിട്ടുന്ന റിയൽ എസ്റ്റേറ് മാത്രമാണ് ലക്‌ഷ്യം . ഇതുവരെയും അദാനിയുടെ പത്തു പൈസയും ഇറങ്ങിയിട്ടില്ല കേരള സർക്കാരിന്റെ പണം കൊണ്ട് മാത്രമാണ് പണികൾ നടക്കുന്നത് . പദ്ധതി പൂർത്തികരിക്കേണ്ട സമയം കഴിഞ്ഞിട്ടും ആർക്കും ഒരു പരാതിയുമില്ല . വെള്ളപ്പൊക്കവും മലയിടിച്ചിലും കണ്മുൻപിൽ പലവുരു നടന്നിട്ടും കുലുങ്ങാതെ സർക്കാർ യദേഷ്ടം പാറപൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നു. എല്ലാം നശിക്കാൻ ഇനി അധികം കാത്തിരിക്കേണ്ട . ഇവിടെ പലരും പറഞ്ഞപോലെ എന്തിനാണ് അമേരിക്കൻ മലയാളികൾ കയ്യിൽ നിന്നും കാശുമുടക്കി അഴിമതിക്കാരായ ഈ എമ്പോക്കികളെ ഇവിടേയ്ക്ക് എഴുന്നള്ളിക്കുന്നത് . അമേരിക്കയിൽ കഷ്ട്ടപ്പെടുന്ന അനേകം മലയാളികളുണ്ട് , വിദ്യാഭ്യാസം നടത്താൻ സമ്പത്തിക ബുദ്ധിമുട്ടുള്ള കുഞ്ഞുങ്ങളുണ്ട് അവർക്ക്‌ ഒരു സ്കോളർഷിപ്പ് നൽകിക്കൂടെ . ഒരു ഡോക്ടറെ കാണാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ടു രോഗം സഹിക്കുന്നവരുണ്ട് . അമേരിക്കൻ മലയാളി കേരളത്തിലുള്ളവരുടെ മുന്നിൽ പണക്കാരനാണ് പക്ഷെ ഇവിടെയുള്ള നമുക്ക് അവരെ മനസ്സിലാകുമല്ലോ
image
josecheripuram
2020-01-23 20:38:04
My brother in law had problem to travel to India with OCI card.He lives In Delewere.His flight Ethihad starts from Chiago.He took a flight from Delewere to Chiago.When he went to the counter to bored Ehihad they asked him for the passport in which the permanent visa was stamped.OCI card was not valid.He had to stay two days in Chiacgo to get his old passport& proceed.Why other Air lines worry about Visiting India by a an Indian?When he reach India,let them decide what to do with him.It looks like the Politicians & officials in India doesn't want us to visit India?
image
Manu
2020-01-23 18:41:34
പ്രിയ അമേരിക്കൻ മലയാളികളെ ഇനിയെങ്കിലും ഉണരൂ. oci കാർഡ് എന്ന ഓലപ്പാമ്പിനെ കാട്ടി നിങ്ങളുടെ മിത്രങ്ങളെ, ബന്ധുക്കളെ കഹ്ഷ്ടപ്പെടുത്തുന്നവർക്ക് ഇവിടെ രാജകീയ വരവേൽപ് നടത്താതിരിക്കു. നാട്ടിൽ പോയി കക്കൂസും, വീടും പണിത് സ്വന്തം അനദ്ധ്വാനിച്ച പണം നഷ്ടപ്പെടാതിരിക്കു. അമേരിക്കൻ പൗരത്വം സ്വീകരിച്ച് ഇവിടെ കഴിയുമ്പോൾ ഇവിടത്തെ സമൂഹത്തതിന്റെ അത് മലയാളിയുടെ തന്നെയായാലും ഉന്നതിക്ക് വേണ്ടി ശ്രമിക്കു. ഇവിടെ സഹായങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് അമേരിക്കൻ ഗവണ്മെന്റ് ടാക്സ് ഇളവ് തരും, നിങ്ങളുടെ പടം ടി.വി.യിൽ വരും നാട്ടിലെ ഏതെങ്കിലും പത്രത്തിൽ പടം വരാൻ വേണ്ടി നടത്തുന്ന കോമാളിത്തം ഒഴുവാക്കു. ആനകളും, ആമകളും, കാക്കത്തൊള്ളാരയിരം സംഘതനകളും ഒന്നായി അമേരിക്കൻ മലയാളി എന്ന് യോജിക്കു. അപ്പോൾ കാണാം നിങ്ങളുടെ ശക്തി, അധികാരം, തൊഴുത് പറയുന്ന പത്രത്തിൽ പടം വരാൻ വേണ്ടി നാട്ടിൽ പോയി ചെയ്യുന്ന സേവനം ഇവിടെയുള്ളവർക്ക് നൽകു.
image
വായനക്കാരൻ
2020-01-23 17:39:37
കഷ്ടം! ഇത്രയും ഒക്കെ കാണിച്ചുവച്ചിട്ടാണല്ലോ എല്ലാ മന്ത്രിക്കോമരങ്ങളും ഫോറിൻ രാജ്യങ്ങളിൽ പോയി സുഹിച്ചിട്ട്‌ പ്രവാസികളെ നന്നാക്കാൻ ഇൻവെസ്റ്റിനായി തെണ്ടുന്നത്. ഇവനെയൊക്കെ കൗപീനം തന്നെ പൊക്കിക്കാണിച് ഓടിക്കണം ചേട്ടാ!
image
Vayanakkaran
2020-01-23 14:58:48
ഇപ്പോൾ ബീച്ചല്ലേ വിറ്റുള്ളൂ! അടുത്ത പ്രാവശ്യം ചെല്ലുമ്പോൾ കടലും ഏക്കറുവച്ചു വിറ്റുകാണും. കടലിൽ കുളിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അല്പം വാങ്ങിയിട്ടുകൊള്ളുക!
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
പേടിക്കണം ഇടതുപക്ഷം; രാഹുൽ വരുന്നു : ആൻസി സാജൻ
ബിഗ് ബോസിൽ യു.എസ്. മലയാളി മിഷേലിന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി
ആഴക്കടല്‍: ചെന്നിത്തല ജോര്‍ജ്കുട്ടിയായി ഇട്ട ട്വിസ്റ്റ് (സനുബ് ശശിധരൻ)
മണ്ണടിഞ്ഞ് ട്രംപ് പ്ലാസ; മരടിലെ ഫ്‌ളാറ്റ് തകര്‍ക്കലിനു സമാനമായ അന്ത്യം! (ജോര്‍ജ് തുമ്പയില്‍)
വാക്‌സിനേഷന്റെ സ്വീകാര്യതയും നേരിടുന്ന എതിര്‍പ്പും (ജെ.മാത്യുസ്)
കറുത്തവരുടെ ജീവനും വിലയുണ്ട് (സുധീർ പണിക്കവീട്ടിൽ)
ക്യാപിറ്റോളും ചെങ്കോട്ടയും - ഇത് കറുത്ത ചരിത്രമാണ്. (സനൂബ് ശശിധരൻ)
Dad’s daughter; Beauty in writing (A.J. Philip)
ശ്രീധരന്റെ 'ഫാഷിസ്റ്റ്' മെട്രോ  ചൂളം വിളിക്കുമ്പോള്‍ (സനൂബ് ശശിധരൻ)
ദൃശ്യം 2: നെഞ്ചിടിപ്പിക്കുന്ന ത്രില്ലര്‍, കൈയടി നേടുന്ന ജീത്തു ജോസഫ്‌ (സൂരജ് കെ. ആർ)
പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-8: ഡോ. പോള്‍ മണലില്‍)
എന്‍റെ മനസിലെ ഡല്‍ഹിക്ക് നിറം മങ്ങുമ്പോള്‍: ജോണ്‍ ബ്രിട്ടാസ്
സൈബർ ഗുണ്ട, ക്വൊട്ടേഷൻ: വ്യജന്മാർ തകർത്താടുന്ന സോഷ്യൽ മീഡിയ, കേരള രാഷ്ട്രിയവും (ശ്രീകുമാർ ഉണ്ണിത്താൻ)
പെണ്മക്കളെ നാം ഏതു ചിറകിനടിയിൽ ഒളിപ്പിക്കും?; എവിടെ ജസ്ന..? (ഉയരുന്ന ശബ്ദം - 30-ജോളി അടിമത്ര)
മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
ദൃശ്യം-2 കണ്ടു, മനം നിറഞ്ഞു (ഫിലിപ്പ് ചെറിയാൻ)
അമേരിക്കയിൽ ആശങ്കകളുടെ പെരുമഴക്കാലം (വാൽക്കണ്ണാടി - കോരസൺ)
മലപ്പുറത്ത് ഫുട്‌ബോള്‍ മുഹബത്--ബാഴ്സ പോലൊരു ക്ലബ് വേണമെന്ന് കുരികേശ്, എം.എസ്.പിക്ക് 100
മീശക്ക് അവാർഡ് (എഴുതാപ്പുറങ്ങൾ - 77: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut