Image

പൗരത്വം: പ്രമേയം രാഷ്ട്രീയാഭിപ്രായം, സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു ശശി തരൂര്‍

Published on 23 January, 2020
പൗരത്വം: പ്രമേയം രാഷ്ട്രീയാഭിപ്രായം, സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നു ശശി തരൂര്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്നും പൗരത്വം അനുവദിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും ശശി തരൂര്‍. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍ എം.പി.

‘സംസ്ഥാനങ്ങളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായമാണ്. പൗരത്വം നല്‍കുന്നത് ഫെഡറല്‍ സര്‍ക്കാറാണ്. ഒരു സംസ്ഥാനത്തിനും പൗരത്വം നല്‍കാനാവില്ല. അതിനാല്‍ നടപ്പാക്കില്ല അല്ലെങ്കില്‍ നടപ്പാക്കും എന്ന് പറയുന്നതില്‍ ഒന്നുമില്ല.’

‘സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാം, അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. പക്ഷേ പ്രായോഗികമായി അവര്‍ക്ക് എന്താണ് ചെയ്യാനാകുക? സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാനാവില്ല. പക്ഷേ, പ്രധാന പങ്ക് വഹിക്കാനുള്ളതിനാല്‍ എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് പറയാനാകും. കാരണം, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടത് സംസ്ഥാനത്തിന്‍റെ ഉദ്യോഗസ്ഥരാണ്’ തരൂര്‍ വ്യക്തമാക്കി.

Join WhatsApp News
Shout, Never be Silent 2020-01-23 19:09:21
Fascism; religious or political, of which there is no difference usually comes with gentle steps; with sweet sounds & sweet ideology. The vast majority simply accepts it with less prudence. Fascism comes masked in different forms. It is like a dark cloud The cloud becomes pitch dark, the darkness spreads out beyond with no limits. But never give up, don’t be silent, shout, shout Keep the small flame of Hope in your hand, we will see bright dawns But never, never be silent! The vast majority of the silent make the Fascism possible. -andrew
josecheripuram 2020-01-23 21:28:21
Why our Politicians or leaders did't see this was coming?Still they don't see the danger.None of them are thinking about more than five years from now.But BJP knows what they doing there will be a time, all these political parties will be banned,none of this opponent will be alive.If you want to survive,talk now,act now.
josecheripuram 2020-01-23 22:13:42
I'am in America,I will end up here,where else I go?Citizen ship is a big problem?A person is born where that person belong.OK if that country is no more existing.where you go?Christ born in Bethlehem.Spend time in Egypt,lived in Nazreth,Galleli, died in Calvari who knows where all he lived,and who knows where he is?So we who believe in him ask What nationality we are?He say Human.Are we human?So no one knows where we will be born where will live&were will end up?
josecheripuram 2020-01-23 22:40:18
A Party become strong because other parties are weak.Then think why can't we be strong,there is no unity.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക