Image

ഹൈ​ദാ​ബാ​ദി​ലെ വ്യ​വ​സാ​യി​ല്‍​നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്രമിച്ചു ; ന​ടി ലീ​നാ മ​രി​യാ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ സി​ബി​ഐ റെ​യ്ഡ്

Published on 23 January, 2020
ഹൈ​ദാ​ബാ​ദി​ലെ വ്യ​വ​സാ​യി​ല്‍​നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്രമിച്ചു ; ന​ടി ലീ​നാ മ​രി​യാ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ സി​ബി​ഐ റെ​യ്ഡ്

കൊ​ച്ചി: ന​ടി ലീ​നാ മ​രി​യാ പോ​ളി​ന്‍റെ ബ്യൂ​ട്ടി പാ​ര്‍​ല​റി​ല്‍ സി​ബി​ഐ റെ​യ്ഡ്. ഹൈ​ദാ​ബാ​ദി​ലെ വ്യ​വ​സാ​യി​ല്‍​നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. വ്യാഴാഴ്ചയാണ് സിബിഐ ബ്യൂട്ടി പാര്‍ലറില്‍ പരിശോധന നടത്തിയത്.


പണം തട്ടിപ്പു കേസിലെ പ്ര​തി​ക​ളു​മാ​യി ലീ​നാ മ​രി​യ പോ​ളി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് സി​ബി​ഐ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക