Image

എറണാകുളത്ത്‌ വീട്ടമ്മയെ ഫ്‌ളാറ്റില്‍ നിന്ന്‌ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

Published on 23 January, 2020
എറണാകുളത്ത്‌ വീട്ടമ്മയെ ഫ്‌ളാറ്റില്‍ നിന്ന്‌ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി

കതൃക്കടവില്‍ ഫ്‌ളാറ്റിന്റെകതൃക്കടവ്‌ ജെയിന്‍ ഫ്‌ളാറ്റ്‌ സമുച്ചയത്തിലെ എല്‍സ ലീനയാണ്‌ (38) മരിച്ചത്‌. പത്താം നിലയില്‍ നിന്ന്‌ വീട്ടമ്മയെ താഴേക്ക്‌ വീണ്‌ മരിച്ച നിലയില്‍ കണ്ടെത്തി. 

അപകട കാരണം എന്തെന്ന്‌ കണ്ടെത്തിയിട്ടില്ല. പൊലീസ്‌ സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന്‌ പൊലീസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക