Image

അന്നാ ഹസാരെയുടെ അകമ്പടി വാഹനത്തിനു നേരെ കല്ലേറ്

Published on 16 May, 2012
അന്നാ ഹസാരെയുടെ അകമ്പടി വാഹനത്തിനു നേരെ കല്ലേറ്
നാഗ്പൂര്‍: അന്നാ ഹസാരെയുടെ അകമ്പടി വാഹനത്തിന് നേരെ കല്ലേറ്. നാഗ്പൂരില്‍ വെച്ചാണ് കല്ലേറുണ്ടായത്. ഹസാരെയുടെ വാഹനം കടന്നുപോയപ്പോള്‍ ഒരുസംഘം അകമ്പടി വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക