Image

ഗണേഷ്‌കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Published on 16 May, 2012
ഗണേഷ്‌കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. യാത്രയ്ക്കിടയിലോ പൊതു പരിപാടികളില്‍ പങ്കെടുക്കുമ്പോഴോ ഗണേഷ്‌കുമാറിനെ അക്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിമാസ അവലോകന യോഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഗണേഷ്‌കുമാറിന്റെ സുരക്ഷ ശക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക