Image

സ്റ്റേഷനില്‍ പൊലീസ് തൊപ്പിവച്ച് ബ്രാഞ്ച് സെക്രട്ടറിയുടെ സെല്‍ഫി; വിവാദം

Published on 20 January, 2020
സ്റ്റേഷനില്‍ പൊലീസ്  തൊപ്പിവച്ച് ബ്രാഞ്ച് സെക്രട്ടറിയുടെ സെല്‍ഫി; വിവാദം
ചാലക്കുടി : പൊലീസ് തൊപ്പി ധരിച്ച് സ്റ്റേഷനില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ സെല്‍ഫി. മറ്റൊരാളെ ജാമ്യത്തിലിറക്കാന്‍ ചാലക്കുടി സ്റ്റേഷനിലെത്തിയ പോട്ട കെ.കെ. റോഡ് ബ്രാഞ്ച് സെക്രട്ടറി അനുരാജാണ് കാക്കിത്തൊപ്പിയണിഞ്ഞ സെല്‍ഫി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'പുതുവര്‍ഷം പൊലീസ് സ്റ്റേഷനില്‍, ഞെട്ടലില്‍' എന്ന അടിക്കുറിപ്പോടെയാണ് 5 സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന 5 സെല്‍ഫി ചിത്രങ്ങള്‍ അനുരാജ് പോസ്റ്റ് ചെയ്തത്. വിവാദമായതോടെ പോസ്റ്റ് നീക്കി.

പുതുവര്‍ഷത്തലേന്നു രാത്രിയായിരുന്നു സംഭവം. ഗതാഗതനിയമം ലംഘിച്ചതിനും പൊതുസ്ഥലത്തു ബഹളമുണ്ടാക്കിയതിനും കുറേപ്പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൊരാളെ ജാമ്യത്തിലെടുക്കാനാണ് അനുരാജ് എത്തിയത്. നഗരത്തില്‍ രണ്ടിടത്തായി ആയിരങ്ങള്‍ പങ്കെടുത്ത പുതുവത്സരാഘോഷം നടന്നതിനാല്‍ ഭൂരിപക്ഷം ഉദ്യോഗസ്ഥരും അവിടെ ഡ്യൂട്ടിയിലായിരുന്നു. 2 പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഈ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. കേസുകളില്‍പ്പെട്ട 12 പേരും ജാമ്യമെടുക്കാന്‍ എത്തിയ 24 പേരും ഉള്‍പ്പെടെ 36 പേര്‍ സ്റ്റേഷനില്‍ ഒന്നിച്ചെത്തിയതോടെ തിരക്കേറി.

ഇതിനിടെ അനുരാജ് പൊലീസിന്റെ വിശ്രമമുറിയിലിരുന്ന തൊപ്പിയെടുത്തു തലയില്‍ വച്ചു പലവട്ടം സെല്‍ഫിയെടുത്തു. ചില ചിത്രങ്ങളില്‍ സുഹൃത്തുക്കളും കൂടി. സംഭവം വിവാദമാകുകയും സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതോടെ പോസ്റ്റ് നീക്കി. അനുരാജിനെ സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ടെന്ന് എസ്‌ഐ ബി.കെ. അരുണ്‍ അറിയിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

Join WhatsApp News
VJ Kumr 2020-01-20 10:34:59
നാട് മുടിക്കാനുണ്ടായ കുറെ സംസ്കാര ശൂന്യരായ ചീപീഎം നേതാക്കന്മാർ
josecheripuram 2020-01-20 15:10:47
Politicians are above everything,they can do anything what they like.
Jack Daniel 2020-01-20 15:51:40
പ്രസിഡന്റിന്റെ തൊപ്പി വച്ച് ഒരു വ്യാജൻ ഇവിടെയും കിടന്ന് കളിക്കുന്നില്ലേ bro? Hi How are you? Very chilly but my brand is keeping me warm bro
josecheripuram 2020-01-20 18:04:45
We miss you in "Sargavedi".Bro come&let's have some fun.
josecheripuram 2020-01-20 18:18:41
Why Malayalees are Hungry Bastards?Any association I see they want to be the presidents or in high positions?Is it that because they have no positions in Home,work place?And they think they are American President.
josecheripuram 2020-01-20 18:54:18
Although we came out of Monarchy, to democracy our mind is still hooked in monarchy.We have a system called Democratic Monarchy.
Johnny Walker 2020-01-20 19:37:43
Yes, brother, you have a point. There is an identity crisis in the Malayalee community and as a result, there are so many organizations springing up. Some people declare themself as president and sit in the throne for years with their ass stuck there. And, this number has gone up after Trump became president. Many of them don't like women and their education, the position they are holding, etc. Some of the husbands have been here for 25 to 40 years but still can't say a few words properly in English but many of them have published books in Malayalam (Don't think I am an expert in the English language. I recently started taking Englis 101 as some of the English teachers suggested in E-Malayalee ). So, as you said, some people feel powerless at home and seek different ways to feel powerful. Their main venues are, Malayalee Association, Jilla Asociation, Church, Nair Society, Eezhava Society, and the list goes on and on. Many of these people have voted for Trump and still believe he will come back with full vengeance and force. They believe that the Mee2 movement will be crushed and he will still be continuing his assault unchallenged. His supporters believe, he will reign as Priapus (fertility god in Greek mythology, who was also the protector of male genitals.). So, you better look over your shoulder before you make comments like this. For, there is no problem because my wife overpowers me. She is 250 LB and I am 98LB. If you come in the night time you will think that I am sitting on an elephant. But that is not true, an ant can also hurt the elephant but need to know the kundilini point. Hi brother, have a good night. She is ordering me to go to sleep.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക