Image

വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് വീട്ടമ്മ

Published on 17 January, 2020
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് വീട്ടമ്മ


തിരുവനന്തപുരം : ബാങ്ക് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിക്ക് എത്തിയപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കല്‍ കുമ്മിള്‍ സ്വദേശി ഷീജയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക