Image

ഡോണള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന

Published on 15 January, 2020
ഡോണള്‍ഡ് ട്രംപ് ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്ത മാസം ഇന്ത്യ സന്ദര്‍ശിച്ചേക്കും. സിവില്‍ വ്യോമയാന കരാറിലും ഏറെക്കാലമായി അനിശ്ചിത്വത്തിലുള്ള ഇന്ത്യ – യുഎസ് വ്യാപാരക്കരാറിലും ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒപ്പിടുമെന്ന് റിപ്പോര്‍ട്ടുണ്ട്.

തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കിടെയാകും ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനം. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെയും സാമ്പത്തിക തളര്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് ഇന്ത്യ ട്രംപിന് ആതിഥ്യമരുളാന്‍ ഒരുങ്ങുന്നത്.

Join WhatsApp News
he will be in jail 2020-01-16 01:07:48
State Dept officials were never warned about any imminent threats to US embassies, two State Dept officials tell CNN. Trump is a dangerous pathological liar who needs to be removed by the Senate immediately. Then he needs to be prosecuted for every crime he's committed.
News Alert 2020-01-16 10:29:11

The Government Accountability Office says the Trump administration broke the law when it withheld US security aid to Ukraine last year that had been appropriated by Congress -- an issue at the center of the impeachment of President Donald Trump.

In a decision issued Thursday, the GAO said that the White House budget office violated the Impoundment Control Act, which says that funds appropriated by Congress cannot be withheld by the White House.
"Faithful execution of the law does not permit the President to substitute his own policy priorities for those that Congress has enacted into law. OMB withheld funds for a policy reason, which is not permitted under the Impoundment Control Act (ICA). The withholding was not a programmatic delay. Therefore, we conclude that OMB violated the ICA," the GAO said.
There was a hold placed on the Ukraine aid at the beginning of July 2019, and the agencies were notified at a July 18 meeting that it had been frozen at the direction of the President, a week before a phone call between President Donald Trump and Ukrainian President Volodymyr Zelensky which later became the reason an impeachment inquiry was launched into the President.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക