Image

തമിഴ് ചിത്രം ദഗാള്‍ടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 15 January, 2020
തമിഴ് ചിത്രം ദഗാള്‍ടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സന്താനം നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ദഗാള്‍ടിയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . എ1 എന്ന ചിത്രത്തിന് ശേഷം സന്താനം നായകനാകുന്ന ചിത്രമാണിത്. വിജയ് അനദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിത്തിക സെന്‍, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധനതാരങ്ങള്‍ . സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റ് ആയിരുന്നു വിജയ് ആനന്ദ്.


തരുണ്‍ അരോറ, മനോ ബാല, രാധാരവി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രം ഒരു ആക്ഷന്‍ കോമഡി ആയിരിക്കും. ചിത്രം ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക