Image

ശബരിമല യുവതി പ്രവേശനത്തെ കുറിച്ച്‌ ഹിന്ദു മതാചാര്യന്‍മാരാണ്‌ തീരുമാനമെടുക്കേണ്ടത്‌; കടകംപള്ളി

Published on 14 January, 2020
 ശബരിമല യുവതി പ്രവേശനത്തെ കുറിച്ച്‌ ഹിന്ദു മതാചാര്യന്‍മാരാണ്‌ തീരുമാനമെടുക്കേണ്ടത്‌; കടകംപള്ളി

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണോയെന്ന്‌ ഹിന്ദു മതാചാര്യന്‍മാരാണ്‌ തീരുമാനിക്കേണ്ടതെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ താനോ പിണറായി വിജയനോ അല്ല തീരുമാനിക്കേണ്ടതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. 

ശബരിമല വിഷയത്തില്‍ താനും തോമസ്‌ ഐസക്കും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമലയിലും മരടിലും സുപ്രീംകോടതി ഉത്തരവ്‌ നടപ്പാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിച്ചതെന്നും അത്‌ ഭരണഘടനാപരമായ ബാധ്യതയെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
Ninan Mathulla 2020-01-14 07:13:54
With this argument, we would still have 'Sathi' here. It was because British administration decided to ban it that it is not there.
About Supreme Court decision, all laws are for the benefit of man and man not created just to follow rules. With this argument there is no law that can't be violated if it meet this principle. There was no environmental benefit is destroying the flats. It was the petty politics and jealousy of some that led to the destruction of the flats. Such flats are in India and in several places outside India also. If the flats belonged to or investment by people with good political connections, this would not have happened.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക