Image

ആറാം തവണയും ആംസ്റ്റര്‍ഡാമിലെ ഇന്ത്യക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിക്ഷേധിച്ചു

Published on 13 January, 2020
ആറാം തവണയും ആംസ്റ്റര്‍ഡാമിലെ ഇന്ത്യക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിക്ഷേധിച്ചു
ആംസ്റ്റര്‍ഡാം: ഇന്ത്യയില്‍ നടപ്പാക്കാനിരിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവുമായി ആംസ്റ്റര്‍ഡാമിലെ ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം ആംസ്റ്റര്‍ഡാമിലെ ഡാം സ്ക്വയറിലാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി അണി നിരന്നത്.

ഇന്ത്യയില്‍ പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിദ്യാര്‍ഥികള്‍ക്കും ജനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചും സി.എ.എ, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ചും മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധം. സി.എ.എക്കെതിരെ 1225 പേരുടെ ഒപ്പുകള്‍ രേഖപ്പെടുത്തുകയും ചെയ്തു.

ഇത് ആറാം തവണയാണ് നെതര്‍ലാഡ്‌സില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്നത്.


Join WhatsApp News
vayanakaaran 2020-01-13 10:42:33
ല ഇലാഹ് ഇല്ലള്ള  (അക്ഷരത്തെറ്റ് ക്ഷമിക്കുക)
അല്ലാഹു അക്ബർ...ഭാരതം വെട്ടിമുറിച്ചിട്ടും 
ഇനിയും മുറിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും 
അവർക്ക് വേണ്ടി സമരം ചെയ്യാൻ വരുന്ന 
എല്ലാവരെയും മൊഹമ്മദ് നബി അനുഗ്രഹിക്കും.
ഇസ്‌ലാം ആണ് നല്ല മതമെന്ന സൂചന 
ഇതിൽ നിന്നും കിട്ടുന്നു. കള്ള സംഘികൾ എന്നും 
ബി ജെ പി എന്നും ശബ്ദം മുഴക്കുന്നവർ 
അല്ലാഹു അക്ബർ എന്ന് വിളിക്കുക. ആ മതമാണ് 
വേണ്ടത് ഭൂമിയിൽ. അതിനായ് ഇറങ്ങുന്നവരുടെ 
സുന്നത്ത് കല്യാണത്തിന് നെയ്ച്ചോറും പത്തിരിയും 
തിന്നാം. ഇതൊക്കെ വൃത്തികെട്ട രാഷ്ട്രീയ ലാഭത്തിനാണെങ്കിൽ 
നാണക്കേട് തന്നെ. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക