Image

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു നവ നേതൃത്വം

ജീമോന്‍ റാന്നി Published on 11 January, 2020
ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു നവ നേതൃത്വം
ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രസിദ്ധമായ ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ 2020 പ്രവര്‍ത്തന വര്‍ഷത്തിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജനുവരി 1 ന് ബുധനാഴ്ച 11:30 യ്ക്ക് ക്ഷേത്രത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് പുതിയ ഭരണസമിതി ചുമതലയില്‍ പ്രവേശിച്ചു.

2020 ലെ ക്ഷേത്രം ഭാരവാഹികള്‍

പ്രസിഡണ്ട്  അജിത് നായര്‍, സെക്രട്ടറി  മീര ഡയസ്, ട്രഷറര്‍  അച്യുതന്‍ ജയചന്ദ്രന്‍, വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, ജോയിന്റ് സെക്രട്ടറി  മഞ്ജു മേനോന്‍, ജോയിന്റ് ട്രഷറര്‍ രാജേഷ് മൂത്തേഴത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍  വി.എന്‍. രാജന്‍, മുരളീധരന്‍ പള്ളിക്കരവീട്ടില്‍, കൃഷ്ണജ കുറുപ്പ്, രൂപേഷ് അരവിന്ദാക്ഷന്‍, ഡയറക്ടര്‍മാര്‍  അനിത മധു, രമേശ് അത്തിയോടി, സുബിന്‍.സി. ബാലകൃഷ്ണന്‍, സുരേഷ് തമ്പി. 

പബ്ലിക് റിലേഷന്‍സ് ചെയര്‍ മഞ്ജു മേനോന്‍ അറിയിച്ചതാണിത്.


ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിനു നവ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക