Image

ജോര്‍ജ് കോരുതിന്റെ പിതാവ്, കോരത് വര്‍ക്കിയുടെ നിര്യാണത്തില്‍ ഫൊക്കാനാ അനുശോചിച്ചു.

ജോര്‍ജി വറുഗീസ് Published on 10 January, 2020
ജോര്‍ജ് കോരുതിന്റെ പിതാവ്,  കോരത്  വര്‍ക്കിയുടെ നിര്യാണത്തില്‍ ഫൊക്കാനാ അനുശോചിച്ചു.
2004-06 ല്‍  ഫൊക്കാനാ പ്രെസിഡണ്ടായി മഹത്തായ സേവനം അനുഷ്ടിച്ച (ഒര്‍ലാണ്ടോ കണ്‍വെന്‍ഷന്‍) കമാന്‍ഡര്‍ ജോര്‍ജ് കോരുതിന്റെ പിതാവ്, കോരത് വര്‍ക്കിയുടെ (93) നിര്യാണത്തില്‍ ഫൊക്കാനാ നേതൃത്വം അനുശോചനം രേഖപ്പെടുത്തി. 
കോലഞ്ചേരി പട്ടിമറ്റം പാലിയത്ത് കുടുംബാഗമായ പരേതന്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനും മലങ്കര യാക്കോബായ സഭയിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു.  റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായിരുന്നു.
കമാന്‍ഡര്‍ ജോര്‍ജ് കോരത്, പീറ്റര്‍ കോരത്, ശൈനോ വര്‍ഗീസ്, സാജല്‍ കോരത്, ചള്‍സ് കോരത് എന്നിവര്‍ മക്കളും ദീനാമ്മ ജോര്‍ജ്, ജസി പീറ്റര്‍, പത്രോസ് വര്‍ക്കി, മിനി സാജന്‍, ജയമോള്‍ ചാള്‍സ് എന്നിവര്‍ മരുമക്കളുമാണ്.
മലയാളി അസോസിയേഷന്‍ ഓഫ് സെന്റ്രല്‍ ഫ്‌ലോറിഡയുടെ മുന്‍ പ്രസിഡന്റായിരുന്നു.

മികച്ച സാമൂഹ്യ പ്രവര്‍ത്തകനും 
ഫൊക്കാനാക്കു വിലപ്പെട്ട നേതൃത്വം നല്കിയിട്ടുമുള്ളതുമായ വര്‍ക്കി കോരത്തിന്റെ നിര്യാണത്തില്‍ പ്രസിഡന്റ് മാധവന്‍ നായര്‍, സെക്രട്ടറി ടോമി കോക്കാട്, ട്രഷറര്‍ സജിമോന്‍ ആന്റണി, ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് ഡോ. മാമ്മന്‍ ജേക്കബ് എന്നിവരും ഫൊക്കാനാ എക്‌സിക്യൂട്ടീവ്, നാഷനല്‍ കമ്മിറ്റി, ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളും അനുശോചനമറിയിച്ചു. 

പൊതു ദര്ശനവും അടക്ക ശുശ്രുഷയും 
Korath Paliyath Varkey
July 5, 1926-January 8, 2020
(93 years)

Wake Service
Sunday January 12, 2020
4:00 PM-8 PM
Mar Gregorios Syrian Orthodox Church
12001 North 58th tSreet
Tampa FL 33617
---
Funeral Service
Monday January 13, 2020 At 10 AM.
Mar Gregorios Syrian Orthodox Church
12001 North 58th tSreet, Tampa, FL 33617

Burial
Sunset Funeral Home
11005 N. US highway 301
Thonotosassa FL 33592

Followed by Lunch
Raitnree Village Club House
11603 Raitnree Village Blvd
Temple Terrace, FL 33617

ജോര്‍ജ് കോരുതിന്റെ പിതാവ്,  കോരത്  വര്‍ക്കിയുടെ നിര്യാണത്തില്‍ ഫൊക്കാനാ അനുശോചിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക