Image

ഫാ.സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷം ആഘോഷിച്ചു.

ബേബി ഇടത്തില്‍ Published on 09 January, 2020
ഫാ.സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷം ആഘോഷിച്ചു.
സാന്‍ഹൊസെ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന ഇടവക വികാരിയായ ഫാ. സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 20-ാം വര്‍ഷം ആഘോഷിച്ചു. അന്നേ ദിവസം കൃതജ്ഞതാബലി അര്‍പ്പിക്കുകയും, വചന സന്ദേശം നല്‍കുകയും തടുര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കുവെയ്ക്കുകയും ചെയ്തു. 

കൈക്കാരന്‍മാരായ ബേബി ഇടത്തില്‍, എബ്രഹാം രാമച്ചനാട്ട്, സിജോ പറപ്പള്ളിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


ഫാ.സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷം ആഘോഷിച്ചു.ഫാ.സജി പിണര്‍ക്കയിലിന്റെ പൗരോഹിത്യത്തിന്റെ 20-ാം വര്‍ഷം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക