ഫോമാ ഇലക്ഷന്‍ വിജ്ഞാപനമായി
fomaa
15-May-2012
ജോയിച്ചന്‍ പുതുക്കുളം
fomaa
15-May-2012
ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ) യുടെ
2012-14 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുക്കാനുള്ള വിജ്ഞാപനം, ഫോമയില്‍
അംഗത്വമുള്ള സംഘടനകളുടെ പ്രസിഡന്റുമാര്‍ക്ക് അയച്ചു.
ഓഗസ്റ്റ് 1 മുതല്‍ 6 വരെ നടക്കുന്ന ഫോമയുടെ മൂന്നാമത് അന്തര്‍ദേശീയ കണ്‍വെന്‍ഷനോട് അനുബന്ധിച്ചാണ് പുതിയ ഭരണസമിതിയെ നിര്‍ണ്ണയിക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളും അതിനോട് അനുബന്ധിച്ചുള്ള ഫോറങ്ങളും www.fomaa-ല്‍ ലഭ്യമാണ്.
ഫോമയില്‍ അംഗത്വമുള്ള സംഘടനകള്‍ക്ക് അഞ്ച് ഡെലിഗേറ്റുകളെ അയയ്‌ക്കാവുന്നതാണ്. ഡെലിഗേറ്റ് ലിസ്റ്റും, നോമിനേഷനുകളും ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 15 ആണെന്ന് മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ് പാര്‍ണേല്‍ അറിയിച്ചു. യോഹന്നാന്‍ ശങ്കരത്തില്‍, ബെന്നി വാച്ചാച്ചിറ എന്നിവരാണ് മറ്റ് ഇലക്ഷന്‍ കമ്മീഷണര്‍മാര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പാര്‍ണേല്‍ (410 299 1392) എന്ന നമ്പരില്‍ ബന്ധപ്പെടുക.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments