Image

ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാ ജനകവുമെന്ന് നിവിന്‍ പോളി

Published on 06 January, 2020
ജെ.എന്‍.യുവില്‍ ഇന്നലെ സംഭവിച്ചത് ഭയാനകവും ആശങ്കാ ജനകവുമെന്ന് നിവിന്‍ പോളി
ജെ.എന്‍.യു കാമ്പസില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികരിച്ച് നടന്‍ നിവിന്‍ പോളി. ജെ.എന്‍.യുവിലെ ഇന്നലത്തെ സംഭവങ്ങള്‍ ഭയാനകവും ആശങ്കാ ജനകവുമാണെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനുമെതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ് ഇതെന്നും നിവിന്‍ പോളി ട്വിറ്ററില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക