Image

ആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘം

രാജന്‍ വാഴപ്പള്ളില്‍ Published on 05 January, 2020
ആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘം
വാഷിംഗ്ടണ്‍ ഡി.സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ ഇടവകകളായ ബ്രോങ്ക്‌സ്, വെസ്റ്റ് ചെസ്റ്റര്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചുകളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് - പുതുവത്സരാഘോഷത്തില്‍ ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘം അവതരിപ്പിച്ച ഗാനങ്ങള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുകയും, ആത്മീയ ഉണര്‍വ്വ് നല്‍കുകയും ചെയ്തുവെന്ന് കോര്‍ഡിനേറ്റര്‍ ഡോ. ഫിലിപ്പ് ജോര്‍ജ് അറിയിച്ചു.

ഡിസംബര്‍ 29-നു നടന്ന ചടങ്ങില്‍ ഫാ. പൗലോസ് പീറ്റര്‍ ഏവരേയും സ്വാഗതം ചെയ്തു. റവ. ഡീക്കന്‍ അലക്‌സാണ്ടര്‍ ഹാച്ചര്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യ സന്ദേശം നല്‍കി. ചടങ്ങുകള്‍ വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനുള്ള നന്ദിയും സ്‌നേഹവും സെക്രട്ടറി മാത്യു ജോര്‍ജ് അറിയിച്ചു.


ആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘംആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘംആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘംആത്മീയ ഉണര്‍വ്വ് നല്‍കി ബി.ഡബ്ല്യു.ഒ.സി കാരള്‍ സംഘം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക