image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

അത് ഞാനോ കര്‍ത്താവേ... (ജോസ് ചെരിപുറം)

SAHITHYAM 04-Jan-2020
SAHITHYAM 04-Jan-2020
Share
image
രണ്ടു സഹസ്രാബ്ദ കാലം കഴിഞ്ഞിട്ടും
ശങ്ക തീര്‍ന്നിട്ടില്ല ഇന്നും മനുഷ്യരില്‍
ഉള്ളില്‍ ഭയം പൂണ്ട് ജൂദാസ് ചോദിച്ച
ചോദ്യമിന്നത്തെ മനുഷ്യര്‍ ചോദിക്കുന്നു
“അത് ഞാനോ കര്‍ത്താവേ” എന്നവര്‍ ഉരുവിട്ട്
ഉരുവിട്ട് സന്ദേഹമോടെ കഴിയുന്നു
അപ്പം മുറിച്ച് തരുന്ന ഗുരുവിന്റെ
ആയുസ്സ് വെട്ടി മുറിക്കാന്‍ തുനിഞ്ഞവന്‍
കുറ്റബോധം കൊണ്ടു ഉള്ളം പിടഞ്ഞു
ഭയപ്പെട്ട് ഉതിര്‍ത്തതാണാ മൂന്നു വാക്കുകള്‍
പണം വാങ്ങി കീശയിലാക്കുവാന്‍
കൂടെ നടക്കും ഗുരുവിനെ ഒറ്റിക്കൊടുത്തവന്‍
മനസ്സാക്ഷിയെ കൂറ് മാറ്റിച്ചുകൊണ്ടവന്‍
മുപ്പത് കാശിനു അടിയറ വച്ചുപോല്‍
 ചുംബനം സ്‌നേഹത്തിന്‍    മുദ്രയാണെങ്കിലും
വഞ്ചിക്കുവാനത് ആയുധമാകുന്നു.
സ്‌നേഹിച്ചുകൊല്ലുന്നു മാനവര്‍ ഭൂമിയില്‍
കൊല്ലപ്പെടുന്നത് സ്‌നേഹമാണെങ്കിലും
ഇന്ന് ഞാന്‍ നാളെ നീ എന്നറിയുമ്പോഴും
പകയും വിദ്വേഷവും വച്ചുപുലര്‍ത്തുന്നു.
ആയിരമായിരം ആണ്ടുകള്‍ക്കപ്പുറം
ഒറ്റിക്കൊടുത്ത് വധിച്ചു നിര്‍ദോഷിയെ
ഇന്നും  ചതിക്കുന്നു, സ്‌നേഹം നടിക്കുന്നു
മാനവരാശി അധഃപതിച്ചിടുന്നു
നാണയത്തിന്റെ കിലുക്കം ശ്രവിക്കുന്നു
പുണ്യപാപങ്ങളെ പാടെ ത്യജിക്കുന്നു
എങ്കിലും ആത്മസംഘര്‍ഷത്തില്‍ പിടയുന്നു
കുറ്റബോധംകൊണ്ട് അനുതപിച്ചവശരായ്
ജൂദാസിനെപോലെ കേഴുന്നു നിത്യവും
മാനസം ആ ചോദ്യം ഇന്നുമാവര്‍ത്തിക്കുന്നു
അത് ഞാനോ  കര്‍ത്താവേ, നീ പറഞ്ഞീടണെ
നേരായ മാര്‍ഗം നീ കാട്ടിത്തരേണമേ
പാപവിമുക്തരായ് ഞങ്ങളെ മാറ്റണേ  


Facebook Comments
Share
Comments.
image
amerikkan mollakka
2020-01-10 18:01:47
അസ്സലാമു അലൈക്കും ചെരിപുരം സാഹിബ്.
പല പഹയന്മാരും ഞമ്മളോട് ചോദിക്കാറുണ്ട് 
അത് ഞമ്മളോ മുല്ലക്ക. ഉള്ളിൽ കള്ളത്തരം 
ഉള്ളതുകൊണ്ടാണ് അങ്ങനെ സോധിക്കുന്നത്.
ഞമ്മള് എയ്തുന്നപോലെ ചിലർ എയ്തുന്നത്കൊണ്ട് 
അവർ  തന്നെയാണ് അത് ചോദിക്കുന്നത്.  
ഈ ദുനിയാവിൽ ഇമ്മടെ കാര്യം നോക്കി 
ജീവിക്കുന്നത് മുസ്‌കിൽ ആയിത്തുടങ്ങി. 
ചെരിപുരം ഇങ്ങൾക്കും പ്രേമവും സ്നേഹവും 
ഇഷ്ടമല്ലേ. ഒരു ചട്ടക്കാരിയെ നോക്കുന്നോ. ജൂലി 
ഐ ലവ് യു...എന്ന് പാടി വരിക ചെരിപുരം.
life is short സാഹിബേ.
image
Raju Mylapra
2020-01-10 11:47:17
I notice a serious change in your craft. You diverted from satire to serious writing. Good.
Keep the versatile style. Satire, humor, and seriousness. Always enjoying your writings.
image
Sudhir Panikkaveetil
2020-01-05 08:26:34
.അത് ഞാനോ കർത്താവേ? ആ മനുഷ്യൻ 
നീ തന്നെ.

 ശ്രീ ജോസിന്റെ ലളിതമായ 
വരികൾ, ചിന്തിപ്പിക്കുന്ന ആശയങ്ങൾ. 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
അത്ഭുതമായ രഹസ്യം കൂട്ട് (സന്ധ്യ എം)
പുലരീ...നീയെത്രസുന്ദരി..!!! (കവിത: ജയിംസ് മാത്യു)
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
എന്താ മെയ്യഴക്? ( കഥ: സൂസൻ പാലാത്ര )
തോല്‍ക്കാതെ (കവിത: ആറ്റുമാലി)
കിഴക്കോട്ട് പോയ കഥ ഓർമ്മിച്ച് സക്കറിയ; ഉള്ളിലെ അപരനെപ്പറ്റി രാമനുണ്ണി; കഥകളുടെ ആഴം തേടി റോസ്മേരി 
റാബിയ (കവിത: ഷീന വര്‍ഗീസ്)
പാമ്പും കോണിയും - നിർമ്മല - നോവൽ - 35
നീലച്ചിറകുള്ള മൂക്കുത്തികൾ 54 (അവസാനഭാഗം) സന റബ്‌സ്
പൊന്നരഞ്ഞാണം (കഥ: ഷാജന്‍ ആനിത്തോട്ടം)
വെനീസിലെ പെണ്‍കുട്ടി (ചെറുകഥ: സാംസി കൊടുമണ്‍)
സര്‍പ്രൈസ്, പാക്കിസ്ഥാനി സ്റ്റൈല്‍ (കഥ.: സാം നിലമ്പള്ളില്‍
ആരും കേൾക്കാത്ത നിലവിളികൾ: കഥ; മിനി സുരേഷ്
വരുന്നു ഞങ്ങള്‍ കര്‍ഷക അതിജീവന രണാങ്കണത്തില്‍ (എ.സി. ജോര്‍ജ്ജ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -4: കാരൂര്‍ സോമന്‍)
മായാത്ത കറുപ്പ് (കവിത - ബിന്ദു ടിജി)
ഒരു കഥയില്ലാക്കഥ. (കഥ : രമണി അമ്മാൾ )
അടുത്തടുത്ത വീടുകളിൽ ( കവിത : ആൻസി സാജൻ )
വെറുതെ ഒരുസ്വപ്നം ( കഥ : സൂസൻ പാലാത്ര )
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut