Image

നിതിന്‍ നായകനാകുന്ന ഭീഷ്മയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 01 January, 2020
നിതിന്‍ നായകനാകുന്ന ഭീഷ്മയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
നാഗാ വംശി നിര്‍മ്മിച്ച വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭീഷ്മ. നിതിന്‍, രശ്മിക മന്ദണ്ണ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക