Image

ചങ്ങങ്കേരിയില്‍ തോമസുകുട്ടി (63) ഡാളസ്സില്‍ നിര്യാതനായി

ബിനീഷ് മാത്യു Published on 31 December, 2019
ചങ്ങങ്കേരിയില്‍ തോമസുകുട്ടി (63) ഡാളസ്സില്‍ നിര്യാതനായി

ഡാളസ്: ചങ്ങനാശ്ശേരി ചീരഞ്ചിറ ചങ്ങങ്കേരിയില്‍ തോമസുകുട്ടി (63) ഡാളസ്സില്‍ നിര്യാതനായി.

ഭാര്യ ജെസ്സി ചമ്പക്കുളം വലിയകളത്തില്‍ കുടുംബാംഗമാണ്.

മക്കള്‍ : റ്റിജോ, റ്റോണി, റ്റോബിന്‍
മരുക്കള്‍ : ടെസ്സി, റോസ്
കൊച്ചുമക്കള്‍ : ഇവാന്‍, സെറീന, സാമുവേല്‍

ജോസുകുട്ടി (യു. എസ്), സി. ഈവ (ജര്‍മ്മനി), കുര്യാക്കോസ് (യു. എസ്), അന്നമ്മ മുക്കാടന്‍ എന്നിവരും പരേതരായ ബേബി വെട്ടുകാട്, പാപ്പച്ചന്‍, ജെയിംസ്‌കുട്ടി, ലീലാമ്മ വാടപ്പറമ്പില്‍, ലൂസമ്മ, കുട്ടപ്പന്‍ എന്നിവരും സഹോദരങ്ങളാണ്.

പൊതുദര്‍ശനം ജനുവരി 2, വ്യാഴാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെ ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍.

സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3, വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ഡാളസ് ഗാര്‍ലാന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം റൗളറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തെരിയില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക