Image

ജയിംസ് മാത്യു മാക്കില്‍ (ചാക്കോച്ചന്‍-72) ന്യൂയോര്‍ക്കില്‍ നിര്യാതനായി

Published on 30 December, 2019
ജയിംസ് മാത്യു മാക്കില്‍  (ചാക്കോച്ചന്‍-72) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്: മാഞ്ഞൂര്‍ മാക്കില്‍ ജയിംസ് മാത്യു  (ചാക്കോച്ചന്‍-72) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഭാര്യ ഗ്രേയ്സി. മക്കള്‍: ജെന്‍സി, ജെയ്മി, ജെയ്നി, ജസ്റ്റിന്‍. മരുമക്കള്‍: തഗീഷ് ചേന്നാത്ത്, ജോമോന്‍ തുണ്ടത്തില്‍, കൊച്ചുമക്കള്‍: ഡേവിഡ്, സാറാ, ലൂക്കാസ്, മെയ്സണ്‍.

പൊതുദര്‍ശനം വ്യഴാഴ്ച വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍.

സംസ്‌കാര ശുശ്രഷകള്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എല്‍മോന്റിലുള്ള സെന്റ് ബോണിഫേസ് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം വെസ്റ്റബറി സെമിത്തെരി ഓഫ് ഹോളി റൂഡില്‍

LIVE TELECAST AVAILABLE ON KVTV.COM
ജയിംസ് മാത്യു മാക്കില്‍  (ചാക്കോച്ചന്‍-72) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക