Image

കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച

ജേക്കബ് അലക്‌സ്, പി.ആര്‍.ഓ. Published on 30 December, 2019
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
ന്യൂയോര്‍ക്ക് : കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്-ന്യൂയോര്‍ക്ക് ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടുകൂടെ നടത്തുവാന്‍ തീരുമാനിച്ചു.
യോങ്കേഴ്‌സിലെ Grinton 1.Will Public Library-ല്‍ (1500 Central Park Ave, Yonkers 10710) വച്ച് ജനുവരി 4-ന് ശനിയാഴ്ച 2.00 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ജൂലി എ. മാത്യൂ, (Judge of County Court 3), Mike Spana(Yonkers Mayor) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. Fr.George Cherian ക്രിസ്തുമസ് സന്ദേശം നല്‍കും. ജോസ് ആല്‍വര്‍ഡോ(Westchester County Legislature) ആയിരിക്കും പുതുവത്സര സന്ദേശം നല്‍കുന്നത്. വിവിധ ഡാന്‍സ് സ്‌ക്കൂളിലെ- കുട്ടികള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങളും തുടര്‍ന്ന് മറ്റ് യുവപ്രതിഭകള്‍ കാഴ്ചവയ്ക്കുന്ന ബഹുവിധ കലാപരിപാടികളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
മോന്‍സി വര്‍ഗീസ്- 914-620- 3298
ബാബു ജോര്‍ജ്- 914-419-4834
കുര്യന്‍ പളളിയനക്കല്‍-914-774-6206
മത്തായി എം.ജോണ്‍- 914- 309-2895
ജേക്കബ് അലക്‌സ്- 914- 426-8938
അരുണ്‍ ജോയി-914-409-2885
ജേക്കബ് അലക്‌സ്, പി.ആര്‍.ഓ.

കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
Moncy Varghese, President
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
Babu George, Secretary
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
Mathai M. John, Joint. Secretary
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
Kurian Palliankal, Treasurer
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ് - പുതുവര്‍ഷ ആഘോഷങ്ങള്‍ ജനുവരി 4-ന് ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക