Image

നടന്‍ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായി

Published on 29 December, 2019
നടന്‍ ജോയ് മാത്യുവിന്റെ മകന്‍ വിവാഹിതനായി
നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ മകന്‍ മാത്യു ജോയ് മാത്യു വിവാഹിതനായി. ഏഞ്ചലാണ് വധു. കോഴിക്കോട് വച്ചു നടന്ന വിവാഹ
സത്കാരത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. മാധ്യമപ്രവര്‍ത്തകനായ മാത്യു ജോയ് മാത്യു ഫിലിപ്പ്സ് ആന്റ് മങ്കി പെന്‍, മാച്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക