Image

പി. തങ്കച്ചന്‍ (85) ന്യു ജെഴ്‌സിയില്‍ നിര്യാതനായി; സംസ്‌കാരം തിങ്കള്‍

Published on 28 December, 2019
പി. തങ്കച്ചന്‍ (85) ന്യു ജെഴ്‌സിയില്‍ നിര്യാതനായി; സംസ്‌കാരം തിങ്കള്‍
ന്യു ജെഴ്‌സി: ആലപ്പുഴ പള്ളിപ്പാട് ഇരുപ്പുട്ടി പാപ്പി തങ്കച്ചന്‍ (85) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. 1986-ല്‍ അമേരിക്കയിലെത്തി
പുല്ലാട് തോട്ടത്തില്‍ അന്നമ്മ ജേക്കബ് ആണു ഭാര്യ. മക്കള്‍: മോഹനന്‍ തങ്കച്ചന്‍, മേരി. മരുമക്കള്‍: നളിനി, മാത്യു. കൊച്ചുമക്കള്‍: കെവിന്‍, ബ്രയന്‍, നവോമി, മിഷ. 

Prayer Meeting
Saturday, December 28th, 2019  5:30 PM  at the residence of Mr. Mohanan Thankachan
 Address : 654 Skyline Road, Lake Hapotcong, NJ 07849

Wake Service
Sunday, December 29th, 2019  3:00 PM- 6:30 PM - Public viewing
 6:30 PM- 7:00 PM First Service
at The Mar Thoma Church of New Jersey (790 State Route 10 West, Randolph NJ)

Funeral Service
Monday, December 30th, 2019 09:00 to 10:00 am - Public Viewing
10:00 AM - 11:00 AM - Second and third service
at The Mar Thoma Church of New Jersey (790 State Route 10 West, Randolph NJ)

INTERMENT 
Monday, December 30th, 2019 at 12 PM at Gate of Heaven Cemetery, 225 Ridgedale Avenue, East Hanover, NJ 07936

Repast
VFW Hall
750 Route 10 West, Whippany, NJ 07981

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക