Image

പുരയ്ക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (കുഞ്ചമ്മ, 86) ചിക്കാഗോയില്‍ നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 28 December, 2019
പുരയ്ക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (കുഞ്ചമ്മ, 86) ചിക്കാഗോയില്‍ നിര്യാതനായി
ചിക്കാഗോ: പുളിങ്കുന്ന് പുരയ്ക്കല്‍ കുഞ്ചെറിയ കുഞ്ചെറിയ (86) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം ജനുവരി നാലാം തിയതി ശനിയാഴ്ച രാവിലെ പത്തുമണിക്ക് ചിക്കാഗോ സീറോമലബാര്‍ പള്ളി സിമിത്തേരിയില്‍. ഭാര്യ ലിറ്റി കോതമംഗലം ഇലഞ്ഞിക്കല്‍ കുടുംബാംഗം.

മക്കള്‍: പയസ് കുഞ്ചെറിയ, ആന്‍സി ജോസഫ്, ലൂസി ടോണി, ഷൈല ജോഷി, ഷാജി കുഞ്ചെറിയ, റോഷ്മി കുഞ്ചെറിയ.

മരുമക്കള്‍: ക്രിസ്റ്റി വയലുങ്കല്‍ ചെങ്ങളം, മോനി ജോസഫ് മൂലയില്‍ ചങ്ങനാശേരി, ടോണി തോമസ് മലയില്‍ ആലപ്പുഴ, ജോഷി വര്‍ഗീസ്  കല്ലറക്കല്‍ മാളിയേക്കല്‍ കാഞ്ഞിരപ്പള്ളി, ലിജി മണമേല്‍ ചങ്ങനാശ്ശേരി, ജോര്‍ജ് കുഞ്ചെറിയ വെള്ളാപ്പള്ളി തിരുവനന്തപുരം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക