Image

ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിച്ചു

Published on 26 December, 2019
ഒമാനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്മസ് ആഘോഷിച്ചു

മസ്‌കറ്റ്: മസ്‌കറ്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ചു ജനന
പ്പെരുനാള്‍ ശുശ്രൂഷയും പാതിരാ കുര്‍ബാനയും ക്രിസ്മസ് ആഘോഷവും. നടന്നു.

റൂവി സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഫാ. രാഹുല്‍ റാമോസ്, ഫാ. ബിജു കുടിലില്‍. ഫാ. ജോര്‍ജ് ആന്റണി , ഫാ. മരിയന്‍ , ഫാ. ബോസ്, ഫാ. ഫ്രാങ്ക് എന്നിവര്‍ നേതൃത്വം നല്‍കി.

റൂവി മാര്‍ത്തോമ ദേവാലയത്തിലും ക്രിസ്മസിനോടനുബന്ധിച്ചു ജനന
പ്പെരുനാള്‍ ശുശ്രൂഷകള്‍ നടന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക