Image

പദ്മരാജന്‍്റെ ബയോപിക്ക് അണിയറയില്‍ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി മകന്‍ അനന്ത പദ്മനാഭന്‍

Published on 26 December, 2019
പദ്മരാജന്‍്റെ ബയോപിക്ക് അണിയറയില്‍ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി മകന്‍ അനന്ത പദ്മനാഭന്‍

മലയാളത്തിന്‍്റെ പ്രിയപ്പെട്ട സംവിധായകന്‍ പദ്മരാജന്‍്റെ ബയോപിക്ക് അണിയറയില്‍ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി അദ്ദേഹത്തിന്‍്റെ മകന്‍ അനന്ത പദ്മനാഭന്‍. തന്‍്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. സിനിമയുടെ സംവിധായകന്‍ ആരാണെന്നോ അഭിനേതാക്കള്‍ ആരാണെന്നോ വെളിപ്പെടുത്താന്‍ അദേഹം തയ്യാറായില്ല.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക