Image

മറിയാമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി

പി പി ചെറിയാൻ Published on 25 December, 2019
മറിയാമ്മ ഈപ്പന്‍ ഡാലസില്‍ നിര്യാതയായി

ഗാര്‍ലന്‍ഡ് (ഡാലസ): തിരുവല്ല കറ്റോട് മാകാട്ട് പുത്തന്‍വീട്ടില്‍ പരേതനായ എം വി ഈപ്പന്റെ സഹധര്‍മിണി മറിയാമ്മ ഈപ്പന്‍ (94) ഡാലസില്‍ നിര്യാതയായി

മക്കള്‍: റേച്ചല്‍ അബ്രഹാം - എം എ അബ്രഹാം
ശോശാമ്മ സഖറിയ -- ഇ എം സഖറിയ
പരേതനായ എം ഇ വറുഗീസ - മണി വറുഗീസ്
മാത്യു ഈപ്പന്‍ - ഏലിയാമ്മ മാത്യു
മറിയാമ്മ മാത്യു -രാജന്‍ മാത്യു (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ്)
ലില്ലി മാത്യു -കെ സി മാത്യു
ആനി അലക്‌സ് -അലക്‌സ് ഈശോ (എല്ലാവരും ഡാളസ് )

പൊതു ദര്ശനം: ഡിസംബര്‍ 26 വ്യാഴം വൈകീട്ടു 6 മുതല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്, ഗാര്‍ലന്‍ഡ്

സംസ്‌കാര ശുശ്രുഷ: ഡിസംബര്‍ 27 വെള്ളി രാവിലെ 10 മുതല്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്ച്

തുടര്‍ന്നു സണ്ണിവെയില്‍ ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ സംസ്‌കാരം

കൂടുതല്‍ വിവരങ്ങള്‍ക്കു
രാജന്‍ മാത്യു (മസ്‌കീറ്റ് )ഫോണ്‍ 469 855 2733

Live:-- unitedmedialive.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക