Image

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 23 December, 2019
ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായി ഒരുങ്ങുന്ന ചിത്രമാണ് 'മിന്നല്‍ മുരളി' ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആയിട്ടാണ് താരമെത്തുന്നത്.


വമ്ബന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം. ഗോധയ്ക്ക് ശേഷം ബേസില്‍, ടൊവിനോയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക