Image

ആ പിറവിയില്‍ ( ക്രിസ്മസ് കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി Published on 23 December, 2019
ആ പിറവിയില്‍ ( ക്രിസ്മസ് കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
പാരിന്റെ പാലകന്‍
സ്വര്‍ഗീയ രാജന്‍
വന്നു പിറന്നതോ
വെറും കാലിത്തൊഴുത്തില്‍!

സത്യവും വഴിയുംമായവന്‍
നിത്യപ്രകാശമായവന്‍
വന്നു പിറന്നതോ
വെറും കാലിത്തൊഴുത്തില്‍!

പാപവിനാശനായകന്‍
ദേവാദിദേവന്‍ രാജാധിരാജന്‍
സ്വര്‍ഗീയ മഹിമവെടിഞ്ഞവന്‍
വന്നുപിറന്നതോ, വെറും കാലിത്തൊഴുത്തില്‍!

ആ പിറവിയില്‍ ( ക്രിസ്മസ് കവിത: സി.എസ്. ജോര്‍ജ് കോടുകുളഞ്ഞി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക